ആകർഷണനീയ ഓഫറുകളുമായി ശീമാട്ടിയുടെ ടെമ്പിൾ ഓഫ് സിൽക്ക്.കോം ഒന്നാം വാർഷികാഘോഷം.

single-img
21 May 2016

screen-11.01.54[21.05.2016]

 

 

2015 മെയ്യിലാണ് ബീന കണ്ണൻ സീമാട്ടിയുടെ ഓൺലൈൻ ഇ -കൊമേയ്സ് പോർട്ടലായ ‘ടെമ്പിൾ ഓഫ് സിൽക്സ്’ ആരംഭിച്ചത്.

“ഇതുവരെയുള്ള പ്രതികരണങ്ങളിൽ നിന്നും സാരികൾ മാത്രം വിപണനം ചെയ്യുന്ന ഈ പോർട്ടൽ വളരെ ജനകീയമായിരിക്കുന്നു” ബീന കണ്ണൻ അഭിപ്രായപ്പെട്ടു.

ഒന്നാം വാർഷിക  വേളയിൽ ടെമ്പിൾ ഓഫ് സിൽക്സിൽ നിന്നും വാങ്ങുന്ന ഓരോ സാരിയ്ക്കും 10 % ഡിസ്കൌണ്ട് ലഭ്യമാണ്. കൂടാതെ 9208 രൂപ മൂല്യമുള്ള 3 സിൽക്ക് സാരികൾ ഇപ്പോൾ 11000 രൂപയ്ക്ക് ലഭ്യമാണ്.കൂടാതെ 9208 രൂപ മൂല്യമുള്ള കോട്ടൺ & സിൽക്ക് കോട്ടൺ ബണ്ടിലിന്  8299 രൂപയാണ് വിലയുള്ളത്.

 

8811 രൂപ മൂല്യമുള്ള ഫാൻസി കോട്ടൺ & സിൽക്ക് കോട്ടൺ & സിൽക്ക് സാരികളുടെ ബണ്ടിൽ കേവലം 7925 രൂപയ്ക്ക് ലഭ്യമാണ്.

ആനിവെയ്സറി പ്രമാണിച്ച് 2500 രൂപയ്ക്ക് മേൽ വിലയുള്ള ഓരോ സാരിയുടെയുമൊപ്പം ജ്വല്ലറി ആക്സസറികൾ സൗജന്യമായി ലഭ്യമാണ്.

 

ടെമ്പിൾ ഓഫ് സിൽക്സ് .കോം വളരെ വിപുലമായ ഒരു സാരി കളക്ഷനാണ് ലഭ്യമാക്കിയിരിക്കുന്നത്. സിൽക്ക്, ജോർജറ്റ് ,കോട്ടൻ,ഫാൻസി, കാഷ്വൽസ്, ഷിഫോൺ, ബീന കണ്ണൻ ഡിസ്സയിനർ സാരി നിരകൾ എന്നിവ ഇവയിൽപ്പെടും.

“ടെമ്പിൾ ഓഫ് സിൽക്സിന്റെ വിജയത്തിന് നിദാനമായത് സീമാട്ടിയുടെയും ടെമ്പിൾ ഓഫ് സിൽക്സിന്റെയും ഉപഭോക്താക്കളുടെ സഹകരണമാണ്. ഒന്നാം വാർഷിക വേളയിൽ സീമാട്ടിയുടെ മുഘമുദ്രയായ ഉയർന്ന ഗുണ നിലവാരവും ഫാഷൻ ട്രെൻഡുകളും മിതമായ വിലകളിൽ തുടർന്നും നല്കുവാൻ സാധിക്കുമെന്നാനെന്റെ വിശ്വാസവും ആഗ്രഹവും പ്രതിഞ്ഞയും. ഇതിനായി തുടർന്നും ഏവരുടെയും സഹകരണം ലഭിക്കുമെന്ന് ആത്മാര്തമായി അഭ്യർത്ഥിക്കുന്നു,” ആനിവെയ്സറി പ്രമാണിച്ച് ബീന കണ്ണൻ അഭിപ്രായപ്പെട്ടു.