കുട്ടനാട് ബി ഡി ജെ എസ് നേടും : തുഷാർ വെള്ളാപ്പള്ളി. • ഇ വാർത്ത | evartha
Election 2016

കുട്ടനാട് ബി ഡി ജെ എസ് നേടും : തുഷാർ വെള്ളാപ്പള്ളി.

thusharv

കുട്ടനാട്ടിൽ ബി ഡി ജെ എസ് അക്കൗണ്ട്‌ തുറക്കുമെന്ന് ഭാരത ധർമ്മ ജന സേന പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.ഇതുവരെ വന്ന എല്ലാ സർവേകളിലും ഇതാണ് ഫലമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.എല്ലാ സീറ്റുകളും നേടണം എന്നാണു ആഗ്രഹം . എന്നാൽ എല്ലാ മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.