കെ.കെ. രമയ്ക്ക് നേരെ കയ്യേറ്റം

single-img
14 May 2016

22-rema-chandrasekharan-big

 

വടകരയിൽ ആർഎംപി സ്ഥാനാർഥി കെ.കെ.രമയെ തച്ചോളി മാണിക്കോത്തിനു സമീപം സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തു.ഒരു സംഘം ആളുകള്‍ തടയുകയും രമയുടെ കൈപിടിച്ച് തിരിച്ചതായും പ്രവര്‍ത്തകര്‍ പറഞ്ഞു.കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കയ്യേറ്റം. സിപിഎം പ്രവർത്തകരാണ് കയ്യേറ്റം ചെയ്തതെന്ന് രമ പറഞു

രമയെ വടകര സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.