ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്‌ അമേരിക്കയില്‍ പ്രവര്‍ത്തനമാരംഭിച്ചു

single-img
3 May 2016

8747_pkg_imageഅമേരിക്കയിലെ ആദ്യത്തേ കേരള ബ്രാന്റ്‌ ജ്വല്ലറി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്‌ ഹൂസ്റ്റണില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഒപ്പം ബോബി & മറഡോണ ഫിനാന്‍സ്‌ & ഇന്‍വെസ്റ്റ്‌മെന്റിന്റെ 121-ാം മത്‌ ശാഖയും ഉദ്‌ഘാടനം ചെയ്യപ്പെട്ടു. സ്വര്‍ണ്ണം ഡയമണ്ട്‌ ആഭരണങ്ങളുടേയും ബ്രാന്റഡ്‌ വാച്ചുകളുടേയും അതിവിപുലമായ ശേഖരമാണ്‌ ജ്വല്ലറി ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്‌. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി ഉടന്‍ തന്നെ പുതിയ ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്ന്‌ ചെയര്‍മാനും എം ഡിയുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു