പെട്രോള്‍, ഡീസല്‍ വില വർധനവിനു പിന്നാലെ പാചക വാതകത്തിന്റെ വിലയും കുത്തനെ കൂട്ടി

single-img
2 May 2016

bharath-gas.jpg.image.784.410

രാജ്യത്ത് പാചക വാതകത്തിന്റെ വില കൂട്ടി.ഗാര്‍ഹി സിലിണ്ടറിന് 18 രൂപയും വാണിജ്യ സിലിണ്ടറിന് 20 രൂപയാണ് കൂട്ടിയത്. സബ്‌സിഡി സിലിണ്ടറിന്റെ വില 541.50 രൂപയാണ് പുതുക്കിയ വില.

പെട്രോള്‍, ഡീസല്‍ വിലയും രണ്ട് ദിവസം മുമ്പ് വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍ വില ലിറ്ററിന് 1.06 രൂപയും ഡീസലിന് ലിറ്ററിന് 2.94 രൂപയുമാണ് കൂട്ടിയത്.അന്താരാഷ്ട്രവിപണിയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയേറിയതും ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം കുറഞ്ഞതുമാണ് ഇപ്പോള്‍ വിലകൂട്ടാന്‍ കാരണമെന്നാണു ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതർ പറയുന്നത്