അമേരിക്കയിലെ ആദ്യ മലയാളി ജ്വെല്ലറി ഷോറൂമായി ചെമ്മണ്ണൂർ 

single-img
25 April 2016
chemmannuramerica

ബോബി ചെമ്മണ്ണൂർ  ഇന്റർനാഷണൽ ജ്വലെഴ്സിന്റെ 40 ആം ഷോറൂം അമേരിക്കയിൽ  പ്രവർത്തന മാരംഭിക്കുന്നു .അമേരിക്കയിലെ ആദ്യ മലയാളി ജ്വെല്ലറി ഷോറൂമാണ്  ഹൂസ്റ്റണിൽ തുറക്കുന്നത് . ഇവിടെ സ്വർണ്ണം  ഡയമണ്ട് ആഭരണങ്ങൾക്ക് പുറമേ ലോകോത്തര ബ്രാൻഡ്‌ വാച്ചുകളും വില്പ്പനയ്ക്ക് എത്തിക്കുന്നു. 6000 ചതുരശ്ര അടി ആണ് ഷോറൂമിന്റെ വിസ്തൃതി . ഏപ്രിൽ 30 നു വൈകുന്നേരം 4  മണിക്കാണ് ഉത്ഘാടനച്ചടങ്ങ് .  തദവസരത്തിൽ തന്നെ  ബോബി & മറഡോണ ഫൈനാൻസ് & ഇൻവെസ്റ്റ്‌മെന്റിന്റെ 121   ആമത്തെ  ബ്രാഞ്ചിന്റെ ഉത്ഘാടനവും നടത്തപ്പെടുന്നതാണ്. അമേരിക്കയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ  പ്രമുഖർ  ചടങ്ങിൽ പങ്കെടുക്കുന്നതാണ്.