ഒളാ തട്ടം ഇട്ട് കഴിഞ്ഞാ എന്‍റെ സാറേ:തട്ടത്തിന്‍ മറയത്തിന്റെ തമിഴ് പതിപ്പിന്റെ ടീസര്‍ പുറത്തിറങ്ങി

single-img
20 April 2016

13020470_536859459856094_454683928_n
വിനീത് ശ്രീനിവാസന്‍-നിവിന്‍ പോളി-അജു വര്‍ഗീസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം തട്ടത്തിന്‍ മറയത്തിന്റെ തമിഴ് പതിപ്പ് റിലീസിംഗിന് ഒരുങ്ങുന്നു. റിലീസിന് മുന്നോടിയായി സിനിമയുടെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മീണ്ടും ഒരു കാതല്‍ കഥൈ എന്നാണ് ചിത്രത്തിന്റെ പേര്.

നിവിന്‍ പോളി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം വാള്‍ട്ടര്‍ ഫിലിപ്‌സാണ്. ഇഷാ തല്‍വാര്‍ തന്നെയാണ് സിനിമയിലെ നായിക. മനോജ് കെ ജയനും അതേ കഥാപാത്രത്തെ തന്നെ അവതരിപ്പിക്കുന്നു. ടീസറില്‍ വിനീത് പാടിയ മലയാളം പാട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

[mom_video type=”youtube” id=”M8by4nhGXu4″]