വീരപ്പന്റെ ട്രെയിലർ പുറത്തിറങ്ങി

single-img
18 April 2016

Untitled4

കാട്ടുകൊള്ളക്കാരൻ വീരപ്പന്റെ ജീവിതം പ്രമേയമാക്കി നിർമിച്ച ബോളിവുഡ് സിനിമ റിലീസിനൊരുങ്ങുന്നു. രാം ഗോപാൽ വർമയാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്വീരപ്പൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

സന്ദീപ് ഭരദ്വാജാണ് വീരപ്പനായി വേഷമിടുന്നത്. സച്ചിൻ ജെ. ജോഷി, ഉഷ യാദവ്, ലിസ റേ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റെയ്ന സച്ചിൻ ജോഷിയാണ് ചിത്രത്തിന്റെ നിർമാണം. മേയ് 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

 

[mom_video type=”youtube” id=”odSNLv_q1dk”]