ചെമ്മണ്ണൂർ ക്രെഡിറ്റ്സ് ആൻഡ്‌ ഇൻവെസ്റ്റ്‌മെൻറ്സ് ലിമിറ്റഡിന്റെ ഊട്ടി ബ്രാഞ്ച് ഉത്ഘാടനം നടന്നു.

single-img
18 April 2016

screen-11.56.36[18.04.2016]ചെമ്മണ്ണൂർ ക്രെഡിറ്റ്സ് ആൻഡ്‌ ഇൻവെസ്റ്റ്‌മെൻറ്സ്  ലിമിറ്റഡിന്റെ  ഊട്ടി ബ്രാഞ്ച് ഉത്ഘാടനം നടന്നു. ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനും  മാനേജിങ് ഡയറക്ടറുമായ  ഡോ  ബോബി ചെമ്മണ്ണൂരും  പ്രശസ്ത തെന്നിന്ത്യൻ നടി  തമന്നയും ചേർന്നാണ്  ഉത്ഘാടനം നിർവഹിച്ചത്.ജിസോ ബേബി (ഹോൾടൈം ഡയറക്ടർ ) , മണികണ്ഠൻ (ജി എം – സെയിൽസ് ആൻഡ്‌ മാർക്കറ്റിംഗ് ) മുതലായവർ സന്നിഹിതരായിരുന്നു.