വിമാനത്തിന്റെ ഇടിയിൽ നിന്നും കഷ്ടിച് രക്ഷപ്പെട്ട് വിനോദസഞ്ചാരിയുടെ 360 ഡിഗ്രി വീഡിയോ വൈറലായി

single-img
15 April 2016

plane-tourist_650x400_41460702316

കരീബിയൻ ദ്വീപായ സെന്റ്‌ ബാർട്ട്സിൽ വച്ചു ഇറങ്ങുന്ന വിമാനത്തിന്റെ ഇടിയിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട ടൂറിസ്റ്റിന്റെ വീഡിയോ വൈറലാകുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടിയ ഈ സംഭവത്തിൽ ഒരു നിമിഷാർദ്ധത്തിന്റെ വ്യത്യാസത്തിലാണ് അമേരിക്കൻ വിനോദസഞ്ചാരിയായ മേക്കി ജയ്ഡി വിമാനത്തിന്റെ ആഘാതമേൽക്കാതെ രക്ഷപ്പെടുന്നത്. ഒരു പബ്ലിക്‌ റോഡിൽ നിന്ന് വിമാനത്തിന്റെ ചിത്രമെടുക്കാൻ ശ്രമിക്കുകയായിരുന്നു ജയ്‌ഡി .
“മുഴുവൻ സമയവും ക്യാമറയുടെ വ്യു ഫൈൻഡെരിലൂടെ നോക്കുകയായിരുന്നതിനാൽ വിമാനം എത്ര അടുത്താണ് എന്ന് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ഒരു സഹാജാവബോധത്തിൽ ഞാൻ കുനിയുകയായിരുന്നു .” ജയ്‌ഡി പറയുന്നു.”. ഞാൻ നിയന്ത്രിത മേഖലയിലല്ലായിരുന്നു ”
ആളുകളോട് സൂക്ഷിക്കാൻ ആവശ്യപ്പെടുന്ന മുന്നറിയിപ്പ് ബോർഡുകൾ എയർപോർട്ട് സ്ഥാപിച്ചിട്ടുണ്ട്. 12 സെക്കന്റ്‌ നീളുന്ന പ്രസ്തുത വീഡിയോ ഫുടെജ് തന്റെ പുതിയ 360 ഡിഗ്രി ക്യാമറ പരിശോധിക്കാനായി ഒരു പ്രദേശവാസി എടുത്തതായിരുന്

 

[mom_video type=”youtube” id=”m0hZZTjz-24″]