പത്തനാപുരത്തെ സ്ഥാനാര്‍ത്ഥി ജഗദീഷിന്റെ ശൈലി പൊതുപ്രവര്‍ത്തകര്‍ക്ക് ചേര്‍ന്നതല്ലെന്നു ഷാഹിദാ കമാല്‍

single-img
8 April 2016

new109-784x400

എഐസിസി അംഗം ഷാഹിദാ കമാല്‍ ജഗദീഷിനെതിരെ ആരോപണവുമായി രംഗത്ത്. ജഗദീഷിന്റെ ശൈലി പൊതുപ്രവര്‍ത്തകര്‍ക്കു ചേര്‍ന്നതല്ലെന്ന് അവര്‍ പറഞ്ഞു.

പല അവസരങ്ങളിലും ജഗദീഷിന്റെ പ്രസംഗം അരോചകമാണെന്നും ഷാഹിദ പറഞ്ഞു. വ്യക്തിഹത്യയല്ല, രാഷ്ട്രീയ സംവാദങ്ങളാണു തെരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടാകേണ്ടതെന്നും ഷാഹിദ പറഞ്ഞു.