പാലാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പി.സി. തോമസ് പിന്മാറി

single-img
5 April 2016

10KISOY_THOMAS__P__1717152e

പാലയില്‍ മുന്‍ മന്ത്രി കെ.എം മാണിക്കെതിരെ മത്സരിക്കാന്‍ പി.സി. തോമസ് ഇല്ല. പാലാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പി.സി. തോമസ് മത്സരരംഗത്ത് നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്ന് അദ്ദേഹം എന്‍ഡിഎ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.