മുഖ്യമന്ത്രിയുടെ ഔദ്യോഗിക പദവികള്‍ ഉമ്മന്‍ ചാണ്ടി ദുരുപയോഗം ചെയ്തുവെന്ന് വി.എസ്

single-img
4 April 2016

V-S-Achuthanandan-636-4872

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും സോളാര്‍ കേിലെ പ്രതി സരിത നായരുടെ ആരോപണങ്ങള്‍ കേരളത്തിന്റെ അന്തസ് താഴ്ത്തിയെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പദവികള്‍ ഉമ്മന്‍ ചാണ്ടി ദുരപയോഗം ചെയ്തു. സരിതയുടെ ആരോപണങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും പ്രസ്തുത ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ മുഖ്യമന്ത്രി തെളിയിക്കണമെന്നും വിഎസ് പറഞ്ഞു.

ഹൈക്കമാന്‍ഡിനെ ഭീഷണിപ്പെടുത്തി ഇഷ്ടക്കാര്‍ക്ക് സീറ്റ് നേടിയെടുത്ത വ്യക്തിയാണ് ഉമ്മന്‍ ചാണ്ടിയെന്നുഗ വി.എസ് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കാന്‍ കേരളത്തിലെ സ്ത്രീ സമൂഹം തയറാകണമെന്നും വിഎസ് ആവശ്യപ്പെട്ടു.