അഞ്ചു വയസ്സുകാരനായ ബാലനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ ജനക്കൂട്ടം കൈകാര്യം ചെയ്തു

അഞ്ചു വയസ്സുകാരനായ ദളിത് ബാലനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ ജനക്കൂട്ടം കൈകാര്യം ചെയ്തു. തമിഴ്നാട്ടിലെ സേലത്താണ് അഞ്ചു വയസുകാരനായ ബാലനെ ലൈംഗികമായി പീഡിപ്പിച്ച രവി എന്നയാളെ ജനക്കൂട്ടം …

കേരള ഉദ്യോഗസ്ഥരെ തടയാന്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ ഗേറ്റ് സ്ഥാപിക്കാനുള്ള തമിഴ്‌നാടിന്റെ നീക്കം കേരള പോലീസ് തടഞ്ഞു

  കേരള ഉദ്യോഗസ്ഥരുടെ പരിശോധന തടയാനായി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഗേറ്റ് സ്ഥാപിക്കാനുള്ള തമിഴ്നാടിന്റെ നീക്കം കേരള പൊലീസ് തടഞ്ഞു. ഈസ്റ്റര്‍ അവധി ദിവസങ്ങളുടെ മറവില്‍ അണക്കെട്ടിന്റെ പ്രവേശനകവാടത്തില്‍ …

പൂഞ്ഞാറില്‍ പി.സി.ജോര്‍ജിനെ തഴഞ്ഞ് സീറ്റ് ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് നല്‍കി ഇടതുമുന്നണി

ഇടതുമുന്നണി പിന്തുണയോടെ പൂഞ്ഞാറില്‍ മത്സരിക്കാമെന്ന പി.സിയുടെ മോഹങ്ങളെ തഴഞ്ഞ് ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കി. ഇടുക്കി, പൂഞ്ഞാര്‍, തിരുവനന്തപുരം ഉള്‍പ്പെടെ നാലു സീറ്റുകള്‍ ജനാധിപത്യ കേരളാ …

മികച്ച മലയാളം സിനിമ പത്തേമാരി

ദേശീയ ചലച്ചിത്ര പുരസ്‌കാരം, പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള മലയാളം വിഭാഗത്തില്‍ പത്തേമാരി മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തിനു മൂന്നു അവാര്‍ഡുകള്‍ ലഭിച്ചു. അലിയാര്‍, …

ബച്ചന്‍ മികച്ച നടന്‍, കങ്കണ മികച്ച നടി; ബാഹുബലി മികച്ച ചിത്രം: അവാര്‍ഡുകള്‍ വാരിക്കൂട്ടി മലയാളവും

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ അമിതാഭ് ബച്ചന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടി കങ്കണ റനൗത്താണ്. പിക്കുവിലെ അഭിനയത്തിനാണു ബച്ചനെ മികച്ച നടനായി തെരഞ്ഞെടുത്തത്. കങ്കണാ …

ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തീവെച്ച് നശിപ്പിച്ച എ.കെ.ജി സ്മാരക വായനശാലയുടെ പുനര്‍ നിര്‍മ്മിതിക്ക് സഹായവുമായി ബഹുജന കൂട്ടായ്മ

മലപ്പുറം ജില്ലയിലെ തലൂക്കരയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നശിപ്പിച്ച എ.കെ.ജി സ്മാരക വായനശാലയുടെ പുനര്‍ നിര്‍മ്മിതിക്ക് സഹായവുമായി ബഹുജന കൂട്ടായ്മ. സിപിഐഎം-ആര്‍എസ്എസ് സംഘര്‍ഷത്തെ തുടര്‍ന്ന് തീവെച്ച് നശിപ്പിക്കപ്പെട്ട വായനശാലയ്‌ക്കൊപ്പം …

പാലക്കാട് റെയില്‍വേ ഡിവിഷനു കീഴിലെ തീവണ്ടികളില്‍ സാധാരണക്കാരുടെ വേഷത്തില്‍ യാത്രക്കാര്‍ക്ക് സുരക്ഷയുമായി ആര്‍.പി.എഫ് സൈനികര്‍ ഡ്യൂട്ടിയിലാണ്

പാലക്കാട് റെയില്‍വേ ഡിവിഷനു കീഴിലെ തീവണ്ടികളില്‍ സാധാരണക്കാരുടെ വേഷത്തില്‍ യാത്രക്കാര്‍ക്ക് സുരക്ഷയുമായി ആര്‍.പി.എഫ് സൈനികര്‍ ഡ്യൂട്ടിയിലാണ്. പാലക്കാട് ഡിവിഷനുകീഴില്‍ രാത്രികാല തീവണ്ടികളായ മാവേലി, മലബാര്‍, വെസ്റ്റ്കോസ്റ്റ്, ചെന്നൈ …

ഇരവിപുരം സീറ്റ് ആര്‍.എസ്.പിക്ക് നല്‍കിയതോടെ തെക്കന്‍ കേരളത്തില്‍ മേല്‍വിലാസം നഷ്ടപ്പെട്ട് മുസ്ലീംലീഗ്

തെക്കന്‍ കേരളത്തിലെ മുസ്ലീംലീഗിന്റെ ആകെയുള്ള ഒരു സീറ്റായ കൊല്ലം ജില്ലയിലെ ഇരവിപുരം ആര്‍.എസ്.പി ഏറ്റെടുത്തതോടെ തെക്ക് മേല്‍വിലാസം നഷ്ടപ്പെട്ട് ലീഗ്. ഇരവിപുരത്തിനു പകരം ചടയമംഗലം വേണെ്ടന്നു മുസ്‌ലിം …

ഇന്ത്യയില്‍ എല്ലായിടത്തും രാഷ്ട്രപതി ഭരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അരവിന്ദ് കേജരിവാള്‍

ഇന്ത്യയില്‍ എല്ലായിടത്തും രാഷ്ട്രപതി ഭരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ബിജെപി ഇതര സര്‍ക്കാരുകള്‍ ഉള്ള സംസ്ഥാനങ്ങളിലും രാഷ്ട്രപതി ഭരണത്തിന് ശ്രമിക്കുകയാണെന്നും കേജരിവാള്‍ കുറ്റപ്പെടുത്തി. …

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ആക്രമണം നടത്തിയത് ഭീരുക്കള്‍; വിഷമഘട്ടത്തില്‍ പാകിസ്താനിലെ ജനങ്ങള്‍ക്കൊപ്പം ഇന്ത്യയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പാകിസ്താനിലെ ലാഹോറില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ ഭീകരാക്രമണത്തില്‍ ഞെട്ടല്‍ അറിയിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഫോണില്‍ വിളിച്ച് സംഭവത്തിലുള്ള ദുഖം രേഖപ്പെടുത്തി. …