വീണ്ടും എം.എല്‍.എയായി പി.സി. ജോര്‍ജ്

പി.സി. ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയ വിധിയെക്കുറിച്ച് ആശയക്കുഴപ്പം നിലനില്‍ക്കെ സ്വയം എം.എല്‍.എയായി പി.സി. ജോര്‍ജ് വീണ്ടുമെത്തി.

പാരാസെറ്റമോളിനും കേന്ദ്രസര്‍ക്കാര്‍ നിരോധനം

പാരാസെറ്റമോളിനും കേന്ദ്രസര്‍ക്കാര്‍ നിരോധനം. സാധാരണ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പാരസെറ്റാമോള്‍ ഗുളികയായ ഡോളോ അടക്കമുള്ള മരുന്നുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ക്രോസിന്‍

മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ വീണ്ടും തുറക്കുന്നു

ഏകദേശം 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരോധിക്കപ്പെട്ട ഡാന്‍സ്ബാറുകള്‍ മഹാരാഷ്ട്രയില്‍ വീണ്ടും തുറക്കുന്നു. നാലു ബാറുകള്‍ക്കാണ് രണ്ടാഴ്ചക്കാലത്തേക്ക് പോലീസ് ലൈസന്‍സ് നല്‍കുക.

കലാഭവന്‍ മണി അനുസ്മരണ ചടങ്ങില്‍ നിന്നും സംവിധായകന്‍ വിനയനെ ഒഴിവാക്കിയത് നടന്‍ മോഹന്‍ലാലിന്റെ ഇടപെടലിനെത്തുടര്‍ന്നാണെന്ന് സംവിധായന്‍ ബൈജു കൊട്ടാരക്കര

ചാലക്കുടിയിലെ കലാഭവന്‍ മണി അനുസ്മരണ ചടങ്ങില്‍ നടന്‍ മോഹന്‍ലാലിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് സംവിധായകന്‍ വിനയനെ ഒഴിവാക്കിയതെന്ന വെളിപ്പെടുത്തിലുമായി മാക്ട ഫെഡറേഷന്‍ പ്രസിഡന്റ്

ലോക സാംസ്‌കരിക വിദേശ അതിഥികളെ ബീഫ് കഴിക്കുന്നതില്‍ നിന്ന് ശ്രീ ശ്രീ രവിശങ്കര്‍ വിലക്കിയിരുന്നോയെന്ന് സ്വാമി ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി

സ്വാമി ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി ശ്രീ ശ്രീ രവിശങ്കറിനെയും ബീഫ് നിരോധനത്തെയും പരോക്ഷമായി വിമര്‍ശിച്ച് രംഗത്ത്. ആര്‍ട്ട് ഓഫ് ലിവിംഗ്

സര്‍ക്കാരിനെതിരായ സമരത്തിനിടെ പോലീസ് കുതിരയുടെ കാല് തല്ലിയൊടിച്ച ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ വ്യാപക പ്രതിഷേധം; കുതിരയ്ക്ക് ശുശ്രൂഷയും സ്‌നേഹവും നല്‍കി പോലീസുകാര്‍

സര്‍ക്കാരിനെതിരായ സമരത്തിനിടെ പോലീസ് കുതിരയുടെ കാല് തല്ലിയൊടിച്ച ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ വ്യാപക പ്രതിഷേധം അലയടിക്കുന്നു. പ്രതിപക്ഷ എം.എല്‍.എമാരും മൃഗസ്‌നേഹികളും എം.എല്‍.എയുടെ

കോളേജിന് തൊട്ടടുത്ത് ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു കിടന്ന സ്വന്തം വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിക്കാന്‍ കോളേജ് അധികൃതര്‍ വാഹനം വിട്ടുകൊടുത്തില്ല; അരമണിക്കൂറോളം റോഡില്‍ ജീവനുവേണ്ടി പിടഞ്ഞ യുവാവിന് ഒടുവില്‍ ദാരുണാന്ത്യം

കോളേജിന് തൊട്ടടുത്ത് ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു കിടന്ന വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിക്കാന്‍ കോളേജ് അധികൃതര്‍ വാഹനം വിട്ടുകൊടുക്കാത്തില്ല. അരമണിക്കൂമറാളം റോഡില്‍

മോഹന്‍ലാലിന്റെ അടുത്ത് ചെല്ലാനോ അദ്ദേഹവുമായി സൗഹൃദം സ്ഥാപിക്കാനോ കഴിയാത്തതിന്റെ അസൂയ പ്രകടനമാണ് ബെന്യാമിനെപ്പോലുള്ളവരുടെ വാക്കുകളിലൂടെ പുറത്തുവരുന്നതെന്ന് മേജര്‍ രവി

ആരാണ് ഈ ബെന്യാമനെന്ന് മേജര്‍രവിയുടെ ചോദ്യം. മോഹന്‍ലാലിനെ തെറ്റിദ്ധരിപ്പിക്കുന്നത് മേജര്‍ രവിയാണെന്ന സാഹിത്യകാരന്‍ ബെന്യമിന്റെ വിമര്‍ശനത്തെപ്പറ്റി ചോദിച്ചപ്പോഴാണ് മറുചോദ്യവുമായി മേജര്‍

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ചുറുചുറുക്കള്ളവര്‍; അവരെ പോലുള്ളവരെയാണ് അമേരിക്കയ്ക്ക് ആവശ്യമെന്ന് ഡൊണാള്‍ഡ് ട്രംപ്

യു.എസില്‍ വിദ്യാഭ്യാസം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പഠനത്തിനു ശേഷം രാജ്യത്തിന് പുറത്തേക്ക് വിടരുതെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപ്.

ആര്‍.എസ്.എസ് കാക്കി ട്രൗസര്‍ ഉപേക്ഷിച്ച് പാന്റ് ധരിക്കാന്‍ തീരുമാനിച്ചതിന്റെ കാരണം തന്റെ ഭാര്യയാണെന്ന് ലാലു പ്രസാദ് യാദവ്

കാക്കി ട്രൗസര്‍ ഉപേക്ഷിച്ച് പാന്റിലേക്ക് മാറാന്‍ ആര്‍.എസ്.എസ് തീരുമാനിച്ചതിന്റെ കാരണം തന്റെ ഭാര്യ റാബ്രി ദേവിയാണെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു

Page 20 of 40 1 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 40