എറണാകുളം ജില്ലയിലെ സ്വകാര്യബസുകളില്‍ അധികവും പൊലീസ് ഉദ്യോഗസ്ഥര്‍ ബിനാമി പേരില്‍ വാങ്ങിയവയാണെന്ന് ജസ്റ്റിസ് ജെ.ബി കോശി

എറണാകുളം ജില്ലയിലെ സ്വകാര്യബസുകളില്‍ അധികവും പൊലീസ് ഉദ്യോഗസ്ഥര്‍ ബിനാമി പേരില്‍ വാങ്ങിയവയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി.

മത്സരിക്കേണ്ട എന്ന് ഉമ്മന്‍ചാണ്ടിയുടെ മുഖത്തുനോക്കി പറയാന്‍ ചങ്കുറപ്പില്ലാഞ്ഞതിനാലാണ് സുധീരന്‍ തനിക്കെതിരെ പറയുന്നതെന്ന് വി.എസ്. അച്യുതാനന്ദന്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കണ്ട എന്ന് ഉമ്മന്‍ചാണ്ടിയുടെ മുഖത്ത് നോക്കി പറയാന്‍ സുധീരന് ചങ്കുറപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.താന്‍ പ്രതാപനെ മാതൃകയാക്കണമെന്ന്

തെരഞ്ഞെടുപ്പിന് ശേഷവും തനിക്ക് പഴയ സൗഹൃങ്ങള്‍ അങ്ങനെതന്നെ ഉണ്ടാവണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ താന്‍ ആരെക്കുറിച്ചും മോശമായി ഒന്നും പറയില്ലെന്ന് ജഗദീഷ്

ഗണേഷ് കുമാറിന് ജഗദീഷിന്റെ മറുപടി. തിരഞ്ഞെടുപ്പിന് ശേഷവും എനിക്ക് പഴയ സൗഹൃങ്ങള്‍ അങ്ങനെതന്നെ ഉണ്ടാവണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ താന്‍ ആരെക്കുറിച്ചും മോശമായി

സ്വന്തം അച്ഛന്‍ മരിച്ചതറിഞ്ഞിട്ടും വിദേശത്ത് സ്റ്റേജ് ഷോയുമായി കറങ്ങിനടന്ന ഹാസ്യനടനെ സൂക്ഷിക്കണമെന്ന് ഗണേഷ് കുമാര്‍

പത്തനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന നടന്‍ ജഗദീഷിനെതിരെ കടുത്ത പരാമര്‍ശങ്ങളാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ.ബി ഗണേഷ്‌കുമാര്‍

വിവാദസ്വാമി സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് മിച്ചഭൂമിയായി ഏറ്റെടുത്ത സ്ഥലം തിരിച്ച് നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറങ്ങി

യു.ഡി.എഫ് സര്‍ക്കാരിനെ ഉലച്ച് വീണ്ടും ഭൂമി വിവാദം. വിവാദസ്വാമി സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് മിച്ചഭൂമിയായി ഏറ്റെടുത്ത സ്ഥലം തിരിച്ച്

ഐജി സുരേഷ് രാജ് പുരോഹിതിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ പൊലീസിന്റെ ഔദ്യോഗിക വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടുവെന്ന് ആരോപിക്കപ്പെടുന്ന പൊലീസുകാരെ സത്യമംഗലം കാട്ടിലേക്ക് പരിശീലനത്തിനയച്ച് പ്രതികാര നടപടി

ഐജി സുരേഷ് രാജ് പുരോഹിതിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ പൊലീസിന്റെ ഔദ്യോഗിക വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന

പൂഞ്ഞാറില്‍ പി.സി ജോര്‍ജിനെ മത്സരിപ്പിക്കാമെന്ന് ഒരു ഉറപ്പും കൊടുത്തിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

പി.സി ജോര്‍ജിന്റെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിത്വം അനശ്ചിതത്വത്തില്‍. പൂഞ്ഞാറില്‍ പി.സി ജോര്‍ജിനെ മത്സരിപ്പിക്കാമെന്ന് ഒരു ഉറപ്പും കൊടുത്തിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി

344 മരുന്നുകളുടെ വില്‍പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയ്ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ സ്റ്റേ

344 മരുന്നുകളുടെ വില്‍പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയ്ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ സ്റ്റേ. മരുന്നുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാരിനെ 30 ഓളം

കുടിവെള്ള വിതരണ പദ്ധതി തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നടപടി ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

കുടിവെള്ളവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി ഏകപക്ഷീയമാണെന്നും കുടിവെള്ള വിതരണ പദ്ധതി തടഞ്ഞ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി

Page 15 of 40 1 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 40