എം.വി. നികേഷ് കുമാറിനെതിരേ അഴീക്കോട് മണ്ഡലത്തില്‍ പോസ്റര്‍.

റിപ്പോർട്ടർ ചാനൽ എംഡി എം വി നികേഷ് കുമാറിനെതിരെ അഴീക്കോട് മണ്ഡലത്തില്‍ പോസ്റര്‍. കൂത്തുപറമ്പില്‍ അഞ്ചു പേരെ കൊന്നയാളുടെ മകന് സീറ്റ് നല്‍കേണ്ടെന്ന് പോസ്ററില്‍ പറയുന്നു. സേവ് …

ജയത്തിനു പിന്നാലെ അപൂർവറെക്കോർഡ് നേട്ടവും സ്വന്തമാക്കി ധോണി

ആവേശം തുളുമ്പി നിന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ അവസാന പന്തില്‍ ഇന്ത്യക്ക് ഒരു റണ്‍ ജയം. അവസാന മൂന്ന് പന്തില്‍ നാല് വിക്കറ്റ് ശേഷിക്കേ രണ്ട് റണ്‍സ് മാത്രം …

ബാല്‍ താക്കറെയെ കൊലപ്പെടുത്താനായി ലഷ്‌കറെ ത്വയ്ബ ലക്ഷ്യമിട്ടിരുന്നതായി ഡേവിഡ് ഹെഡ്‌ലി

മുംബൈ: ശിവസേന നേതാവ് ബാല്‍ താക്കറെയെ ആക്രമിക്കാന്‍ ലഷ്‌കര്‍ ഇ തോയ്ബ ഉന്നം വച്ചിരുന്നുവെന്ന് പാക്-അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് ഹെഡ്‌ലി. മുംബൈയില്‍ കോടതിയില്‍ ഇന്ന് നടന്ന ക്രോസ് …

അഗസ്ത്യാര്‍കൂടത്തെ യുനെസ്‌കോയുടെ ലോക ജൈവമണ്ഡല സംവരണ മേഖല ശ്രേണിയില്‍ ഉള്‍പ്പെടുത്തി

പശ്ചിമഘട്ട മലനിരകളില്‍ അഗസ്ത്യകൂടം അഥവാ അഗസ്ത്യ മലയെ ഐക്യരാഷ്ട്ര സഭയുടെ പൈതൃക സംഘടനയായ യുനെസ്‌കോ ലോക ജൈവമണ്ഡല സംവരണ മേഖല ശ്രേണിയില്‍ ഉള്‍പ്പെടുത്തി. അഗസ്ത്യമലയെ അന്താരാഷ്ട്ര ജൈവവൈവിധ്യ …

സിന്ധു സൂര്യകുമാറിന് എതിരായ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് മേജര്‍ രവി

മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരായ വിവാദ പരാമര്‍ശങ്ങളില്‍ മാപ്പു പറയില്ലെന്ന് മേജര്‍ രവി. സ്ത്രീ പീഡനത്തിനാണ് തനിക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്. അത്തരത്തിലുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഞാന്‍ …

പാര്‍ട്ടി നേതാക്കള്‍ മോദിയുടെ സ്തുതിപാടകരാകുന്നത് അവസാനിപ്പിക്കണമെന്ന് ആര്‍.എസ്.എസിന്റെ കര്‍ശന നിര്‍ദ്ദേശം

ബി.ജെ.പി നേതാക്കളുടെ മോദി സ്തുതിക്കെതിരെ ആര്‍.എസ്.എസ് നേതൃത്വം. പാര്‍ട്ടി നേതാക്കള്‍ വ്യക്തികളുടെ സ്തുതിപാടകരാകുന്നത് അവസാനിപ്പിക്കണമെന്ന് ബി.ജെ.പിക്ക് ആര്‍.എസ്.എസ് കര്‍ശന നിര്‍ദേശം നല്‍കി. ഇന്ത്യയ്ക്ക് ലഭിച്ച ദൈവത്തിന്റെ വരദാനമാണ് …

രാഷ്ട്രീയക്കാരെ ഇടപെടുത്താതെ ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കണമെന്ന് ഹൈക്കോടതി

സൗജന്യ കുടിവെള്ള വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. വ്യവസ്ഥകള്‍ക്ക് വിധേയമായി കുടിവെള്ളം വിതരണം ചെയ്യാമെന്നും കുടിവെള്ള വിതരണത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടരുതെന്നും നിര്‍മദ്ദശം …

എ.കെ.ജി ദിനത്തിന്റെയന്ന് തലൂക്കര എ കെ ജി സ്മാരക വായനശാല ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഗ്നിക്കിരയാക്കി

ആലത്തിയൂര്‍ തലൂക്കര എ കെ ജി സ്മാരക വായനശാല ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഗ്നിക്കിരയാക്കി. എ കെ ജി ദിനമായ ഇന്നലെ പുലര്‍ച്ചേയാണ് അയ്യായിരത്തിലധികം പുസ്തകങ്ങളും ഫര്‍ണിച്ചറുകളും സംഗീതോപകരണങ്ങളുമടക്കം …

തുടര്‍ച്ചയായി ജയിക്കുന്ന എംഎല്‍എമാര്‍ നിയമസഭയുടെ ഓടിളക്കി വന്നവരല്ലെന്ന് കെ. മുരളീധരന്‍

കെപിസിസി പ്രസിഡന്റ് വി.എം സുധീരനെതിരെ കെ. മുരളീധരന്‍ രംഗത്ത്. തുടര്‍ച്ചയായി ജയിക്കുന്ന എംഎല്‍എമാര്‍ നിയമസഭയുടെ ഓടിളക്കി വന്നവരല്ലെന്നും, ജനങ്ങളുടെ അംഗീകാരം നേടി വന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രായമായവരും, …