ഷൂട്ടിങ് തിരക്കുമൂലം ഹാജരാകാൻ കഴിയില്ലെന്ന് സരിത;സരിത ഹാജരാകാത്ത സ്ഥിതിക്ക് ഇനി സമയം കളയാൻ കഴിയില്ലെന്ന് സോളാർ കമ്മീഷൻ

single-img
30 March 2016

Saritha-Nair-in-Vayyaveli

സരിതയുടെ വിസ്താര നടപടികൾ അവസാനിപ്പിച്ചതായി സോളർ കമ്മിഷൻ ജസ്റ്റിസ് ജി. ശിവരാജൻ. പല തെളിവുകളും ഹാജരാക്കാമെന്നു സരിത പറഞ്ഞിരുന്നു. കമ്മിഷനു പല കാര്യങ്ങളിലും സരിതയിൽനിന്ന് വ്യക്തതവരുത്താനുമുണ്ടായിരുന്നു. എന്നാൽ, പല അവസരം നൽകിയിട്ടും സരിത ഹാജരാകാത്ത സ്ഥിതിക്ക് ഇനി സമയം കളയാൻ കഴിയില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.

ഷൂട്ടിങ് തിരക്കുള്ളതിനാലാണു ഹാജരാകാതിരുന്നതെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നും അഭിഭാഷകൻ മുഖേന സരിത നൽകിയ അപേക്ഷ കമ്മീഷൻ തള്ളി