നിയമസഭ തെരഞ്ഞെടുപ്പിനുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; വിഎസ് മലമ്പുഴയിലും പിണറായി ധര്‍മ്മടത്തും

single-img
30 March 2016

vaikom-viswan-ldf-seat-kerala-polls.jpg.image.784.410
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 124 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ എല്‍.ഡി.എഫ് പ്രഖ്യാപിച്ചു. വിഎസ് അച്യുതാനന്ദന്‍ മലമ്പുഴയിലും പിണറായി വിജയന്‍ ധര്‍മ്മടത്തും മത്സരിക്കും. മാധ്യമ പ്രവര്‍ത്തകരായ എംവി നികേഷ് കുമാര്‍ അഴീക്കോട് മണ്ഡലത്തില്‍ സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും. വീണാ ജോര്‍ജ്ജ് ആറന്മുളയില്‍ നിന്നും ജനവിധി തേടും. സി.പി.എമ്മില്‍ കെ.കെ ശൈലജയെ പേരാവൂരില്‍ നിന്ന് കൂത്തുപറമ്പിലേക്ക് മാറ്റി പകരം ബിനോയി കുര്യനെ പേരാവൂരില്‍ മത്സരിപ്പിക്കാനുള്ള തീരുമാനം മാത്രമാണ് ലിസ്റ്റില്‍ അവസാന നിമിഷമുണ്ടായ മാറ്റം

സി.പി.എമ്മും, സി.പി.ഐയും മത്സരിക്കുന്ന രണ്ട് സീറ്റുകളിലേയും ജെ.ഡി.എസ്(അഞ്ച്), എന്‍.സി.പി(നാല്), ഐ.എന്‍.എല്‍(രണ്ട്), സി.എം.പി(1) എന്നീ പാര്‍ട്ടികളുടേയും സ്ഥാനാര്‍ഥികളേയാണ് ഇനി പ്രഖ്യാപിക്കാന്‍ ബാക്കിയുള്ളത്.

എല്‍ഡിഎഫിന്റെ പ്രകടന പത്രിക ഏപ്രില്‍ അഞ്ചിന് പുറത്തിറക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍
അറിയിച്ചു.

മണ്ഡലവും സ്ഥാനാര്‍ഥികളും

[quote arrow=”yes”]

നെയ്യാറ്റിന്‍കര-കെ.ആര്‍ അന്‍സലന്‍
പാറശാല-സി.കെ. ഹരീന്ദ്രന്‍
വട്ടിയൂര്‍ക്കാവ്-ടി.എന്‍.സീമ
തിരുവനന്തപുരം-ആന്റണി രാജു
കഴക്കൂട്ടം-കടകംപള്ളി സുരേന്ദ്രന്‍
നേമം-വി.ശിവന്‍കുട്ടി
അരുവിക്കര-എ.എ. റഷീദ്
വര്‍ക്കല-വി.ജോയി
നെടുമങ്ങാട്-സി.ദിവാകരന്‍
കാട്ടാക്കട-ഐ.ബി. സതീഷ്
വാമനപുരം-ഡി.കെ. മുരളി
ആറ്റിങ്ങല്‍-ബി.സത്യന്‍
ചിറയന്‍കീഴ്-വി.ശശി
കുന്നത്തൂര്‍-കോവൂര്‍ കുഞ്ഞുമോന്‍

കൊല്ലം-മുകേഷ്
ചാത്തന്നൂര്‍-ജി.എസ് ജയാലാല്‍
ചടയമംഗലം-മുല്ലക്കര രത്‌നാകരന്‍
കൊട്ടാരക്കര-അയിഷ പോറ്റി
പത്തനാപുരം-കെ.ബി ഗണേഷ്‌കുമാര്‍
ഇരവിപുരം-എം.നൗഷാദ്
കുണ്ടറ-ജെ.മേഴ്‌സിക്കുട്ടിയമ്മ
കരുനാഗപ്പള്ളി-ആര്‍.രാമചന്ദ്രന്‍
പുനലൂര്‍-പി.രാജു
അടൂര്‍-ചിറ്റയം ഗോപകുമാര്‍
ആറന്മുള-വീണ ജോര്ജ്
റാന്നി-രാജു ഏബ്രഹാം
കോന്നി-ആര്‍ സനല്‍കുമാര്‍

ചെങ്ങന്നൂര്‍-കെ.കെ. രാമചന്ദ്രന്‍നായര്‍
കായംകുളം-പ്രതിഭ ഹരി
മാവേലിക്കര-ആര്‍ രാജേഷ്
അരൂര്‍-എ.എം. ആരിഫ്
അമ്പലപ്പുഴ-ജി.സുധാകരന്‍
ആലപ്പുഴ-തോമസ് ഐസക്
ചേര്‍ത്തല-പി.തിലോത്തമന്‍
ഹരിപ്പാട്-പി.പ്രസാദ്

ചങ്ങനാശേരി-കെ.സി ജോസഫ്
കോട്ടയം-റജി സഖറിയ
പുതുപ്പള്ളി-ജെയ്ക് സി. തോമസ്
ഏറ്റുമാനൂര്‍-കെ. സുരേഷ് കുറുപ്പ്
കടുത്തുരുത്തി-സ്‌കറിയ തോമസ്
കാഞ്ഞിരപ്പള്ളി-വി.ബി ബിനു
പൂഞ്ഞാര്‍-പി.സി ജോസഫ്
വൈക്കം-സി.കെ ആശ
പീരുമേട്-ഇ.എസ് ബിജിമോള്‍
ഉടുമ്പഞ്ചോല-എം.എം. മണി
ദേവികുളം-എസ്. രാജേന്ദ്രന്‍
ഇടുക്കി-ഫ്രാന്‍സിസ് ജോര്‍ജ്

എറണാകുളം-എം. അനില്‍കുമാര്‍
കൊച്ചി-കെ.ജെ. മാക്‌സി
ആലുവ-വി.സലിം
കളമശ്ശേരി എ.എം. യൂസഫ്
തൃപ്പൂണിത്തുറ-എം.സ്വരാജ്
വൈപ്പിന്‍-എസ്.ശര്‍മ്മ
പറവൂര്‍-ശാരദ മോഹന്‍
പെരുമ്പാവൂര്‍-സാജു പോള്‍
മൂവാറ്റുപുഴ-എല്‍ദോസ് ഏബ്രഹാം
പിറവം-എം.ജെ. ജേക്കബ്
തൃക്കാക്കര-സെബാസ്റ്റ്യന്‍ പോള്‍
കുത്തുനാട്-ഷിജി ശിവജി
കുന്നംകുളം-എ.സി. മൊയ്തീന്‍
പുതുക്കാട്-പ്രഫ.സി. രവീന്ദ്രനാഥ്
കൈപ്പമംഗലം-ടൈറ്റസ് മാസ്റ്റര്‍
നാട്ടിക-ഗീത ഗോപി
കൊടുങ്ങല്ലൂര്‍-വി.ആര്‍ സുനില്‍കുമാര്‍
വടക്കാഞ്ചേരി-മേരി തോമസ്
മണലൂര്‍-മുരളി പെരുനല്ലി
ഒല്ലൂര്‍-കെ.രാജന്‍
ഗുരുവായൂര്‍-കെ.വി. അബ്ദുള്‍ഖാദര്‍
ചേലക്കര-യു.ആര്‍. പ്രദീപ്
ചാലക്കുടി-ബി.ഡി. ദേവസ്സി
തൃശൂര്‍-വി.എസ് സുനില്‍കുമാര്‍
പാലക്കാട്-എന്‍.എന്‍ കൃഷ്ണദാസ്
പട്ടാമ്പി-മുഹമ്മദ് മുഹസിന്‍
മണ്ണാര്‍ക്കാട്-കെ.പി സുരേഷ് രാജ്
മലമ്പുഴ-വി.എസ്. അച്യുതാനന്ദന്‍
ചിറ്റൂര്‍-കെ.കൃഷ്ണന്‍കുട്ടി
തൃത്താല-സുബൈദ ഇസഹാഖ്
ഷൊര്‍ണൂര്‍-പി.കെ.ശശി
ഒറ്റപ്പാലം-പി.ഉണ്ണി
ആലത്തൂര്‍-കെ.ഡി. പ്രസേനന്‍
തരൂര്‍-എ.കെ. ബാലന്‍
നെന്മാറ-കെ.ബാബു
കോങ്ങാട്-കെ.വി. വിജയദാസ്
മലപ്പുറം-കെ.പി സുമതി
വണ്ടൂര്‍-കെ.നിഷാന്ത്
വേങ്ങര-പി.ജിജി
താനൂര്‍-വി.അബ്ദുറഹ്മാന്‍
പൊന്നാനി-പി.ശ്രീരാമകൃഷ്ണന്‍
തവനൂര്‍-കെ.ടി. ജലീല്
പെരിന്തല്‍മണ്ണ-വി.ശശികുമാര്‍
തിരൂരങ്ങാടി-നിയാസ് പുളിക്കലത്ത്
നിലമ്പൂര്‍-പി.വി. അന്‍വര്‍
തിരൂര്‍-ലില്ലീസ് ഗഫൂര്‍
കൊണ്ടോട്ടി-കെ.പി വീരാന്‍കുട്ടി
മങ്കട-ടി.കെ.റഷീദലി
കല്‍പറ്റ-സി.കെ ശശീന്ദ്രന്‍
സുല്‍ത്താന്‍ ബത്തേരി-രുക്മിണി സുബ്രഹ്മണ്യന്‍
മാനന്തവാടി-ഒ.ആര്‍ കേളു
കോഴിക്കോട് നോര്‍ത്ത്-എ. പ്രദീപ്കുമാര്‍
കോഴിക്കോട് സൗത്ത്-എ.പി അബ്ദുള്‍വഹാബ്
എലത്തൂര്‍-എ.കെ.ശശീന്ദ്രന്‍
കൊയിലാണ്ടി-കെ.ദാസന്
ബേപ്പൂര്‍-വി.കെ.സി. മമ്മദ്‌കോയ
തിരുവമ്പാടി-ജോര്‍ജ്.എം. തോമസ്
കുന്ദമംഗലം-പി.ടി.എ. റഹിം
നാദാപുരം-ഇ.കെ വിജയന്‍
കൊടുവള്ളി-കാരാട്ട് റസാഖ്
കുറ്റ്യാടി-കെ.കെ. ലതിക
പേരാമ്പ്ര-ടി.പി. രാമകൃഷ്ണന്‍
ബാലുശേരി-പുരുഷന്‍ കടലുണ്ടി
കണ്ണൂര്‍-രാമചന്ദ്രന്‍ കടന്നപ്പള്ളി
പേരാവൂര്‍-ബിനോയ് കുര്യന്‍
തലശ്ശേരി – എ.എന്‍ ഷംസീര്‍
മട്ടന്നൂര്‍ – ഇ.പി.ജയരാജന്‍
കല്യാശേരി – ടി.വി. രാജേഷ്
പയ്യന്നൂര് – സി.കൃഷ്ണന്‍
തളിപ്പറമ്പ്- ജയിംസ് മാത്യു
ധര്‍മ്മടം – പിണറായി വിജയന്‍
അഴീക്കോട് – എം.വി. നികേഷ് കുമാര്‍
കൂത്തുപറമ്പ് -കെ.കെ ശൈലജ
ഇരിക്കൂര്‍-കെ.ടി ജോസ്

തൃക്കരിപ്പൂര് -എം.രാജഗോപാല്‍
ഉദുമ- കെ.കുഞ്ഞിരാമന്‍
കാഞ്ഞങ്ങാട്-ഇ.ചന്ദ്രശേഖരന്‍
മഞ്ചേശ്വരം – സി.എച്ച്.കുഞ്ഞമ്പു

[/quote]