അലക്സാണ്ട്രിയയില്‍ നിന്നും കെയ്റോയിലേക്ക് 80 യാത്രക്കാരുമായി പോയ ഈജിപ്ഷ്യന്‍ വിമാനം ഭീകരര്‍ റാഞ്ചി

single-img
29 March 2016

180909-Egyptair-SU-GCA

അലക്സാണ്ട്രിയയില്‍ നിന്നും കെയ്റോയിലേക്കു പോയ ഈജിപ്ഷ്യന്‍ വിമാനം ഭീകരര്‍ റാഞ്ചി. വിമാനത്തില്‍ 80 യാത്രക്കാരുണ്ട്. വിമാനം സെപ്രസിലെ ലര്‍നാക വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ടുകഹ്

ഈജിപ്ത് എയറിന്റെ എയര്‍ബസ് എ320 എന്ന വിമാനമാണ് റാഞ്ചിയത്. ആയുധ ധാരികള്‍ റാഞ്ചിയ ഈജിപ്ഷ്യന്‍ എയര്‍ വിമാനത്തില്‍ ബോംബുവെച്ചതായും ഭീഷണിയുണ്ട്. സൈപ്രസില്‍ ലാന്‍ഡ് ചെയ്യാന്‍ ഭീകരര്‍ ആവശ്യപ്പെട്ടതായി ഈജിപ്ത് എയര്‍ വക്താവ് അറിയിച്ചു.