കോഹ്ലിക്കായി നഗ്നചിത്രം;പൂനം പാണ്ഡേക്ക് സോഷ്യൽ മീഡിയയുടെ പൊങ്കാല

single-img
29 March 2016

Cekmm7KXIAAgtJBട്വന്റി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം സമ്മാനിച്ച വിരാട് കോഹ്‌ലിക്കും ഇന്ത്യന്‍ ടീമിനും പൂനം പാണ്ഡെയുടെ സമ്മാനം. പതിവ് പോലെ നഗ്നയായാണ് പൂനം ഇന്ത്യന്‍ ടീമിനുള്ള സമ്മാനം നല്‍കിയത്. അതേസമയം തന്റെ അർദ്ധനഗ്ന ചിത്രം സമ്മാനമായി പോസ്റ്റ്‌ ചെയ്ത പൂനം പാണ്ഡേക്ക് ആരാധകരുടെ ചീത്തവിളി. കോഹ്ലി ഇത് നിനക്കുവേണ്ടി എന്ന അടിക്കുറുപ്പോടെയുള്ള ചിത്രത്തിനാണ് ഇന്ത്യൻ ആരാധകരുടെ ചീത്തവിളി നടത്തുന്നത്.

ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ വിജയിച്ചപ്പോഴും പൂനം തന്റെ മാറിടത്തിന്റെ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ഓസീസിനെ കൂടി പരാജയപ്പെടുത്തിയതോടെ പൂനത്തിന്റെ ആഹ്‌ളാദം ഒരുപടി കൂടി കടന്നു. ഇന്ത്യ, പാകിസ്താനെ പരാജയപ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ മോഡലായ ആര്‍ഷി ഖാനും നഗ്നയായിരുന്നു.