വാട്‌സാപ്പില്‍നിന്ന് ഇനി മുതല്‍ ലാന്‍ഡ്‌ ഫോണിലേയ്ക്കും വിളിക്കാം.

single-img
29 March 2016

Whatsappഇനി മുതല്‍ ലാന്‍ഡ്‌ ഫോണ്‍ നമ്പറിലേയ്ക്ക് വാട്‌സ്ആപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ ആപ്പുകള്‍ ഉപയോഗിച്ച് വിളിയ്ക്കാൻ വഴി തെളിയുന്നു.ഇന്റര്‍നെറ്റ് സേവനതാദാക്കളുടെയും ടെലികോം ഓപ്പറേറ്റര്‍മാരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.സര്‍ക്കാരിന്റെ ഇന്റര്‍ മിനിസ്‌റ്റീരിയല്‍ പാനലാണ്‌ ചര്‍ച്ചയ്‌ക്ക് നേതൃത്വം വഹിച്ചത്‌. തിങ്കളാഴ്‌ചയാണ്‌ ഇത്‌ സംബന്ധിച്ച്‌ തീരുമാനമായത്‌.

ഡാറ്റ ഉപയോഗിച്ച് മാത്രമാണു ഇത്തരം കോളുകള്‍ പ്രവർത്തിയ്ക്കുന്നതുകൊണ്ട് ചെലവ് കുറയും.