പൂഞ്ഞാറില്‍ പി.സി.ജോര്‍ജിനെ തഴഞ്ഞ് സീറ്റ് ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് നല്‍കി ഇടതുമുന്നണി

single-img
28 March 2016

PC-George1_14_0

ഇടതുമുന്നണി പിന്തുണയോടെ പൂഞ്ഞാറില്‍ മത്സരിക്കാമെന്ന പി.സിയുടെ മോഹങ്ങളെ തഴഞ്ഞ് ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കി. ഇടുക്കി, പൂഞ്ഞാര്‍, തിരുവനന്തപുരം ഉള്‍പ്പെടെ നാലു സീറ്റുകള്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് നല്‍കാനും ഇടതുമുന്നണിയില്‍ ധാരണയായിട്ടുണ്ടെന്നാണ് അറിയുന്നത്.