എം.വി. നികേഷ് കുമാറിനെതിരേ അഴീക്കോട് മണ്ഡലത്തില്‍ പോസ്റര്‍.

single-img
24 March 2016

23-1427098020-nikesh-kumar-7റിപ്പോർട്ടർ ചാനൽ എംഡി എം വി നികേഷ് കുമാറിനെതിരെ അഴീക്കോട് മണ്ഡലത്തില്‍ പോസ്റര്‍. കൂത്തുപറമ്പില്‍ അഞ്ചു പേരെ കൊന്നയാളുടെ മകന് സീറ്റ് നല്‍കേണ്ടെന്ന് പോസ്ററില്‍ പറയുന്നു. സേവ് മാര്‍ക്സിസ്റ്റ് ഫോറത്തിന്റെ പേരിലാണ് പോസ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഴീക്കോട് മണ്ഡലത്തിൽ നികേഷ് കുമാറാണു സിപിഐ(എം) സ്ഥാനാർഥിയായി മത്സരിക്കുക

തിരൂരില്‍ സി.പി.എം സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന ഗഫൂര്‍ പി ലില്ലിക്കെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പണക്കാര്‍ക്ക് മുന്നില്‍ സി.പി.എം അടിപതറരുതെന്നും പോസ്റ്റര്‍ ആവശ്യപ്പെടുന്നു