രാഷ്ട്രീയക്കാരെ ഇടപെടുത്താതെ ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കണമെന്ന് ഹൈക്കോടതി

single-img
23 March 2016

kerala-high-court

സൗജന്യ കുടിവെള്ള വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. വ്യവസ്ഥകള്‍ക്ക് വിധേയമായി കുടിവെള്ളം വിതരണം ചെയ്യാമെന്നും കുടിവെള്ള വിതരണത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടരുതെന്നും നിര്‍മദ്ദശം നല്‍കി വെള്ളം വിതരണം ചെയ്യാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കുടിവെളള വിതരണം വോട്ടാക്കി മാറ്റരുതെന്ന കര്‍ശന നിര്‍ദേശവും ഹൈക്കോടതി സര്‍ക്കാരിന് നല്‍കി