തൃപ്പൂണിത്തുറയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ക്രിക്കറ്റ് താരം ശ്രീശാന്ത് മത്സരിക്കും

single-img
22 March 2016

sreesanth_350_052213080650താന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. തൃപ്പൂണിത്തുറയില്‍ മത്സരിക്കാനാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ നടത്തുമെന്നും ശ്രീശാന്ത് പറഞ്ഞു. തൃപ്പൂണിത്തുറയില്‍ മന്ത്രി കെ.ബാബുവിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ദിനേശ് മണിയെയും ആണ് പരിഗണിക്കുന്നത്.