കലാഭവന്‍ മണിയുടെ രാസപരിശോധനഫലം പുറത്തുവന്നു; ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി

single-img
18 March 2016

kalabhavan-mani_1

കലാഭവന്‍ മണിയുടെ രാസപരിശോധനഫലം പുറത്തുവന്നു. ശരീരത്തില്‍ കീടനാശിനി, മെഥനോള്‍, എഥനോള്‍ എന്നിവയുടെ അംശം കണ്ടെത്തി. ക്‌ളോര്‍പിറിഫോസ് എന്ന കാര്‍ഷികാവശ്യങ്ങള്‍ ഉപയോഗിക്കുന്ന കീടനാശിനിയാണ് കണ്ടെത്തിയിരിക്കുന്നത്.