യു എസ് ചേംബർ ഓഫ് കോമേഴ്സി ന്റെ ബ്രാൻഡ്‌ അംബാസിഡർ  ആയി ഡോ .ബോബി ചെമ്മണ്ണൂർ

single-img
18 March 2016
screen-17.47.56[18.04.2016]

സൌത്ത് ഇന്ത്യ യു എസ് ചേംബർ  ഓഫ് കോമേഴ്സി ന്റെ ബ്രാൻഡ്‌ അംബാസിഡർ  ആയി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർ മാനും മാനേജിങ് ഡയറക്ടറും  ആയ ഡോ .ബോബി ചെമ്മണ്ണൂർ തിരഞ്ഞെടുക്കപ്പെട്ടു. ഇതിനെ തുടർന്ന് അദ്ദേഹത്തെ ഹൂസ്റണിൽ വച്ചു ആദരിച്ചു.