വിക്‌സ് ആക്ഷന്‍ 500 ഇന്ത്യയില്‍ നിരോധിച്ചു

single-img
15 March 2016

vicks_story_647_031516121929

വിക്‌സ് ആക്ഷന്‍ 500 ന്റെ ഉത്പാദനവും, വില്‍പ്പനയും ഇന്ത്യയില്‍ നിര്‍ത്തിയെന്ന് ഉത്പാദകരായ പി ആന്‍ഡ് ജി അറിയിച്ചു. ആരോഗ്യത്തിന് ദോഷകരമായ വസ്തുക്കള്‍ വിക്‌സില്‍ അടങ്ങിയിട്ടുണെ്ടന്ന് പരിശോധനകളില്‍ കണെ്ടത്തിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് വിക്‌സിന്റെ ഉത്പാദനം നിര്‍ത്താന്‍ കമ്പനി തീരുമാനിച്ചത്. ഡോക്ടര്‍മാരുടെ കുറിപ്പ് ഉണെ്ടങ്കില്‍ പോലും വിക്‌സ് നില്‍കുതെന്നും വിതരണക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.