ക്ഷേത്രത്തിലെ ഉത്സവത്തിന് ഐറ്റം ഡാന്‍സ് സംഘടിപ്പിച്ച പൂജാരി അറസ്റ്റില്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് ഐറ്റം ഡാന്‍സ് സംഘടിപ്പിച്ച പൂജാരി അറസ്റ്റില്‍. കര്‍ണ്ണാടകയിലെ കോലാര്‍ ജില്ലയിലെ തേകാലിലുള്ള ക്ഷേത്രത്തിലാണ് അപമാനകരമായ സംഭവം. ക്ഷേത്രത്തിന്റെ ആറാം പ്രതിഷ്ഠാവാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്കിടയ്ക്കാണ് പൂജാരിയുടെ നേതൃത്വത്തില്‍ …

മതേതരത്വത്തിന്റെ ശരിക്കും മാതൃകയായി കൊച്ചുകേരളത്തിന്റെ തലസ്ഥാനനഗരി

രാജ്യത്തു തന്നെ മതേതരത്വത്തിന്റെ മാതൃകയായി മാറുകയാണ് ഈ കൊച്ചു കേരളത്തിന്റെ സംസ്ഥാന തലസ്ഥാനം. സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാലില്‍ പൊങ്കാലയ്‌ക്കെത്തുന്ന ഭക്ത ജനങ്ങള്‍ക്ക് മതസൗഹാര്‍ദ്ദത്തിന്റെ തണലേകി ആഘോഷമാക്കുകയാണ് തിരുവനന്തപുരത്തെ …

കൊച്ചിമെട്രോ നിര്‍മ്മാണത്തിന് ശീമാട്ടിയില്‍ നിന്നും സ്ഥലമേറ്റെടുത്തതുമായി ബന്ധപ്പെട്ട് കളക്ടര്‍ രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്

കൊച്ചിമെട്രോ നിര്‍മ്മാണത്തിന് ശീമാട്ടിയില്‍ നിന്നും സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാറിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ എംജി രാജമാണിക്യത്തിനെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. കരാര്‍ ശീമാട്ടിയ്ക്ക് …

പാമൊലിന്‍ ഇടപാട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയെന്ന് കോടതി

പാമൊലിന്‍ ഇടപാട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയെന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ചൂണ്ടിക്കാണിക്കല്‍. കേസിലെ മൂന്നും നാലും പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം …

തന്റെ പഞ്ചായത്തിലെ നടപ്പാതയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചശേഷം മടങ്ങാതെ ഒരു ദിവസം മുഴുവന്‍ മറ്റു തൊഴിലാളികള്‍ക്കൊപ്പം നിന്ന് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പഴേരി

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നടപ്പാതയുടെ നിര്‍മാണോദ്ഘാടനത്തി അത് നിര്‍വ്വഹിച്ച് മടങ്ങുന്നതിനു പകരം ഒരു ദിവസം മുഴുവന്‍ അവിടെ തൊഴിലാളികള്‍ക്കൊപ്പം നിന്ന് ജോലി ചെയ്ത് മാതൃകയായി. തൊടുപുഴ കുമാരമംഗലം ഗ്രാമപഞ്ചായത്ത് …

പാര്‍ട്ടി ജയിക്കണമെങ്കില്‍ കേസില്‍ അകപ്പെട്ട മന്ത്രിമാരും എംഎല്‍എമാരും മാറിനില്‍ക്കണമെന്ന് കെ.പി. വിശ്വനാഥന്‍

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മാനദണ്ഡം ജയസാധ്യതയാണെങ്കില്‍ കേസിലകപ്പെട്ട മന്ത്രിമാരും എംഎല്‍എമാരും മാറിനില്‍ക്കണമെന്ന് മുന്‍ മന്ത്രി കെ.പി. വിശ്വനാഥന്‍. ഇത്തരക്കാരെ സ്ഥാനാര്‍ഥിയാക്കിയാല്‍ ജനങ്ങളുടെ വിശ്വാസം നേടാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും ആരോപണ വിധേയനായ …

കോടതിയിലെ വനിതാ ജീവനക്കാരെ അശ്ലീല വീഡിയോ കാണിച്ച ജഡ്ജിയെ പിരിച്ചുവിട്ടു

ജില്ലാ ജഡ്ജിയെ കോടതിയിലെ വനിതാ ജീവനക്കാരെ അശ്ലീല വീഡിയോ കാണിച്ചെന്ന കേസില്‍ പിരിച്ചുവിട്ടു. ബെലഗാവി ജില്ലാ ജഡ്ജിയായിരുന്ന എ.എന്‍. ഹക്കീമിനെയാണ് പിരിച്ചുവിട്ടത്. നാലുവര്‍ഷം മുമ്പ് നടന്ന കേസില്‍ …

നടന്‍ മോഹന്‍ലാലിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ്

ജെഎന്‍യു സംഭവത്തില്‍ സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിച്ച് വിദ്യാര്‍ത്ഥികളെ തള്ളി ബ്ലോഗെഴുതിയ നടന്‍ മോഹന്‍ലാലിന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് ഫേസ്ബുക്കിലൂടെ മറുപടിയുമായി രംഗത്ത്. രാജ്യസ്‌നേഹത്തിന്റെ …

ജെഎന്‍യു വിദ്യാര്‍ഥികളോട് നിരപരാധിത്വം തെളിയിക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബസി

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട അഞ്ച് ജെഎന്‍യു വിദ്യാര്‍ഥികളോട് നിരപരാധിത്വം തെളിയിക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബസി ആവശ്യപ്പെട്ടു. ഒളിവില്‍പോയ അഞ്ച് വിദ്യാര്‍ഥികളും ഞായറാഴ്ച രാത്രിയില്‍ സര്‍വകലാശാല …

രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ജനങ്ങളില്‍ നിന്നും മറച്ചുവെയ്ക്കാന്‍ ഭരണകൂടം വിവാദങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പ്രതാപ് പോത്തന്‍

രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ജനങ്ങളില്‍ നിന്നും മറച്ചുവെയ്ക്കാന്‍ ഭരണകൂടം വിവാദങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. ജെഎന്‍യു വിഷയവുമായി ബന്ധപ്പെട്ട് സീന്യൂസ് വ്യാജ വീഡിയോ …