February 2016 • Page 7 of 48 • ഇ വാർത്ത | evartha

പൈനാവ് പോളിടെക്നിക്കിലെ വനിതാ പ്രിന്‍സിപ്പാളിനെ ആക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ച കുറ്റത്തിന് എം.എം മണിക്കെതിരെ കേസെടുത്തു

പൈനാവ് പോളിടെക്നിക്കിലെ വനിതാ പ്രിന്‍സിപ്പാളിനെ ആക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ചതിന്റെ പേരില്‍ സി.പി.എം നേതാവ് എം.എം.മണിക്കെതിരെ കേസെടുത്തു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി കൊടുത്തെന്ന പേരിലാണ് പ്രിന്‍സിപ്പാളിനെ അധിക്ഷേപിക്കുന്ന രീതിയില്‍ …

ഡല്‍ഹി പോലീസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കനയ്യയുടെ ജാമ്യഹര്‍ജി 29ലേക്കു മാറ്റി

ഡെല്‍ഹി പോലീസ് എതിര്‍ത്തതിനെ തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഡല്‍ഹി …

ലോകത്തില്‍ ഏറ്റവും മികച്ച നെല്ലിനങ്ങളില്‍ ഒന്നായി കേരളത്തിന്റെ സ്വന്തം നവര നെല്‍വിത്ത് തെരഞ്ഞെടുക്കപ്പെട്ടു

മലയാളികള്‍ക്ക് ഇത് അഭിമാന മുഹൂര്‍ത്തം. കൃഷി മറന്നുതുടങ്ങിയ തലമുറയാണ് ഈ വര്‍ത്തമാനകാലം മുമന്നാട്ടു നീക്കുന്നതെങ്കിലും ലോക കൃഷിയിടത്തില്‍ കേരളത്തിന്റെ പങ്ക് തള്ളിക്കളയാന്‍ കഴിയില്ലെന്ന് ഇപ്പോള്‍ തെളിഞ്ഞു. ലോകത്തില്‍ …

മോദിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത അതേ വിദ്യാര്‍ഥികള്‍തന്നെയാണ് ഇപ്പോള്‍ പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധം നടത്തുന്നതെന്ന് കേജരിവാള്‍

ഹൈദരാബാദ് യൂണിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ജന്തര്‍ മന്ദിറിലെ പ്രതിഷേധ യോഗത്തിലാണു കേജരിവാള്‍ പ്രതിഷേധക്കാര്‍ക്കു പിന്തുണയുമായി …

കൊടുങ്ങല്ലൂരില്‍ യു.ഡി.എഫ് ഹര്‍ത്താല്‍, ഇരിങ്ങാലക്കുടയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍

ടി.എന്‍. പ്രതാപന്‍ എംഎല്‍എക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്നു യുഡിഎഫ് ഹര്‍ത്താല്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ടി.എന്‍. പ്രതാപന്‍ എംഎല്‍എയെ കയ്യേറ്റം ചെയ്തത്. കാറിന്റെ മുന്‍സീറ്റില്‍ …

കൈയിലും കാലിലും മരത്തടികള്‍ പോലെ മുഴകള്‍ വളരുന്ന ബംഗ്ലാദേശി യുവാവിന്റെ തഴമ്പുകള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്തു

കൈയിലും കാലിലും മരത്തടികള്‍ പോലെ മുഴകള്‍ വളരുന്ന ബംഗ്ലാദേശി യുവാവിന്റെ തഴമ്പുകള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്തു. ഖുല്‍ന സ്വദേശിയായ അബുല്‍ ബാജന്ദറാണ് ഓരോ ദിവസം കഴിയും തോറും …

അക്രമികള്‍ ക്രൂരമായി കൊലപ്പെടുത്തിയ ഷെബീറിനോടുള്ള ആദരസുചകമായി ഇത്തവണത്തെ ഉത്സവം ഒഴിവാക്കിയ പുത്തന്‍നട ദേവീശ്വരക്ഷേത്രം പിരിഞ്ഞു കിട്ടിയ തുക നല്‍കിയത് ഷെബീറിന്റെ കുടുംബത്തിന്

അക്രമികള്‍ നടുറോഡിലിട്ട് ക്രൂരമായി അടിച്ചുകൊന്ന ഷെബീറിന്റെ കുടുംബത്തിന്, ഷെബീര്‍ അംഗമായ വക്കം പുത്തന്‍നട ദേവീശ്വരക്ഷേത്രത്തിന്റെ സഹായം. ക്ഷേത്രത്തിലെ കമ്മിറ്റി അംഗമായിരുന്ന ഷെമിീറിനോടുള്ള ആദരസൂചകമായി വക്കം ഇത്തവണ ഉത്സവാഘോഷങ്ങളില്ലായിരുന്നു. …

കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തള്ളി കോണ്‍ഗ്രസ് മുന്നേറ്റം

കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് മുന്നേറ്റം. 1,050 താലൂക്ക് പഞ്ചായത്ത് സീറ്റും 470 ജില്ലാ പഞ്ചായത്ത് സീറ്റും ഇതിനോടകം കോണ്‍ഗ്രസ് വിജയിച്ചു. വോട്ടെണ്ണല്‍ തുടരുകയാണ്. എന്നാല …

വന്‍ സമ്പത്തിനു നടുവില്‍ ദാനം നല്‍കാന്‍ മനസ്സില്ലാതെ വിശ്രമിക്കുന്നവര്‍ കാണുക, കഷ്ടപ്പാടിനിടയിലും സഹജീവി സ്‌നേഹം കാണുന്ന ഈ മനസ്സുകളെ

വന്‍ സമ്പത്തിനു നടുവില്‍ ദാനം നല്‍കാന്‍ മനസ്സില്ലാതെ വിശ്രമിക്കുന്നവര്‍ക്ക് ഇടുക്കിയില്‍ നിന്നൊരു മാതൃക. കുമിളി ചക്കുപള്ളം പഞ്ചായത്തില്‍ അണക്കര അമ്പലമേട് ഭാഗത്തു താമസിക്കുന്ന കളപ്പുരയ്ക്കല്‍ അമ്മിണിയും മകള്‍ …