ബെന്നി ബെഹനാനും പി.സി വിഷ്ണുനാഥിനും സംഭാവനയായി ലക്ഷങ്ങള്‍ നല്‍കിയെന്ന് സരിത

കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബെഹനാനും പി.സി വിഷ്ണുനാഥിനും സംഭാവനയായി ലക്ഷങ്ങള്‍ നല്‍കിയെന്ന് സരിത എസ് നായരുടെ മൊഴി. 2011 നവംബറില്‍ പാര്‍ട്ടി ഫണ്ടായി ബെന്നി ബെഹനാന് അഞ്ച് …

പ്രധാനമന്ത്രി ആഗോള ആയുര്‍വേദ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

ഹ്രസ്വ സന്ദര്‍ശനത്തിന് കേരളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട് നടക്കുന്ന ആഗോള ആയുര്‍വേദ ഫെസ്റ്റിന്‍റെ വിഷന്‍ കോണ്‍ക്ളേവ് ഉദ്ഘാടനം ചെയ്തു.ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ രാവിലെ 11.40ന് …

അഗതി മന്ദിരത്തിലെ അമ്മമാര്‍ക്ക് സ്‌നേഹവും സമ്മാനങ്ങളുമായി മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍

അഗതി മന്ദിരത്തിലെ അമ്മമാര്‍ക്ക് സ്മനഹവും സമ്മാനങ്ങളുമായി മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ എത്തി. ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ സീസണ്‍ 9 ന്റെ ഭാഗമായി നടപ്പാക്കിയ, ‘അവര്‍ക്കായി നമുക്കു …

കടൽക്കൊല കേസിൽ പ്രതികളെ വിട്ടയക്കാൻ പ്രധാനമന്ത്രി മോദി ഇടപെട്ടതായി ആരോപണം

അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ സോണിയാഗാന്ധിക്കും കുടുംബത്തിനുമെതിരെ തെളിവ് നൽകിയാൽ കടല്‍ക്കകൊല ക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ വിട്ടയക്കാന്‍ സഹായിക്കാമെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി ഉറപ്പു നല്‍കിയതായി …

ബിജു രമേശിനെതിരെ ചെന്നിത്തല മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും

ബാർകോഴ വിഷയത്തിൽ ബിജുരമേശിനെതിരെ ആഭ്യന്തരമന്ത്രി രമേശ്‌ചെന്നിത്തല നിയമ നടപടിക്ക് ഒരുങ്ങുന്നു. തനിക്ക് കോഴനൽകിയെന്ന ബിജു രമേശിന്‍റെ ആരോപണം അടിസ്ഥാനരഹിതവും അപകീർത്തികരവുമാണെന്ന് ചെന്നിത്തല പറഞ്ഞു. ചെന്നിത്തലക്കും വിഎസ് ശിവകുമാറിനും …

പ്രധാനമന്ത്രിയുടെ കൈവശം 4700 രൂപ മാത്രം; ആകെ സമ്പാദ്യം 1.41 കോടി രൂപ

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയില്‍ ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 4,700 രൂപ മാത്രമാണുള്ളതെന്ന് റിപ്പോര്‍ട്ട്. സ്ഥാവര-ജംഗമ വസ്തുക്കള്‍ ഉള്‍പ്പടെ ആകെ സമ്പാദ്യം 1.41 കോടി …

എസ്.പിയും കുടുംബവും ആഹാരം കഴിച്ച പാത്രങ്ങള്‍ കഴുകാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടിവന്ന കോണ്‍സ്റ്റബിള്‍ ശമ്പളമായി വാങ്ങിയ തുക തരിച്ചേല്‍പ്പിച്ച് രാജിവെച്ചു

പോലീസ് മേധാവിയുടെ വീട്ടിലെ എച്ചില്‍ പത്രം കഴുകാന്‍ നിര്‍ബന്ധിതനായതില്‍ പ്രതിഷേധിച്ച് യുവാവ് പോലീസ് കോണ്‍സ്റ്റബിള്‍ ജോലി രാജിവച്ചു. രാജ്യത്തെ പോലീസ് സംവിധാനത്തിന് നാണക്കേടുണ്ടാക്കുന്ന ഈ വാര്‍ത്ത മധ്യപ്രദേശില്‍നിന്നുമാണ്. …

മുഖ്യമന്ത്രിയും എ.ജിയും ഡി.ജി.പിയും കൂടിക്കാഴ്ച നടത്തി.

നെടുമ്പാശ്ശേരി: അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസിഫലി എന്നിവരുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി.സോളാര്‍ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു തിരക്കിട്ട …

നാടിനേയും ജനങ്ങളേയും കൂടെക്കൂട്ടിയുള്ള വികസനത്തിന്റെ സൂത്രവാക്യം പങ്കുവെച്ച് മുംബൈയില്‍ താരമായി കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍

നാടിനേയും ജനങ്ങളേയും കൂടെക്കൂട്ടിയുള്ള വികസനത്തിന്റെ സൂത്രവാക്യം പങ്കുവെച്ച് മുംബൈയില്‍ താരമായി കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍ എന്‍. പ്രശാന്ത്. ഐഐടി ബോംബെയില്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ആഭിമുഖ്യത്തിലാണ് കലക്ടറുമായി …

ആഗോളതലത്തില്‍ ക്രൂഡോയില്‍ വില നാലു ഡോളര്‍ കുറഞ്ഞപ്പോള്‍ ഇവിടെ കേന്ദ്രസര്‍ക്കാരിന്റെ വക ഒന്നര രൂപയോളം നികുതിവര്‍ദ്ധനവ്

ആഗോളതലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ കുറഞ്ഞതിനു മറുപടിയായി രാജ്യശത്ത ജനങ്ങള്‍ക്ക് എണ്ണകമ്പനികളുടെ അപമാനം. അസംസ്‌കൃത എണ്ണയുടെ വില ഞായറാഴ്ച വീപ്പയ്ക്ക് നാലുഡോളര്‍ കുറഞ്ഞതിനിടെ പെട്രോളിന് വെറും നാല് …