എല്‍ഡിഎഫ് സെക്രട്ടേറിയറ്റ് ധര്‍ണ ഫിബ്രവരി 24ന്

ഫിബ്രവരി 24ന് എല്‍ഡിഎഫ് കോര്‍പ്പറേഷന്‍ മേയര്‍മാരും മുനിസിപ്പല്‍ ചെയര്‍മാന്മാരും ജില്ല-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടേറിയറ്റ് ധര്‍ണയ്‌ക്കൊരുങ്ങുന്നു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് ധര്‍ണ …

ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 315.68 പോയന്റ് നഷ്ടത്തില്‍ 24,223ലും നിഫ്റ്റി 93 പോയന്റ് താഴ്ന്ന് 7361ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 593 കമ്പനികളുടെ ഓഹരികള്‍ …

ഡി.ജി.പി ടി.പി സെൻകുമാറും എ.ഡി.ജി.പി ഹേമചന്ദ്രനും പ്രഗത്ഭരായ ഉദ്യോഗസ്ഥർ :ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഫേസ്ബുക്ക് ഉപയോഗിച്ചതിന് ഡി.ജി.പിക്കെതിരായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാതനന്ദൻ നടത്തിയ പ്രസ്താവന രാഷ്ട്രീയപ്രേരിതമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എല്ലാവരും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ്. സാമൂഹ്യമാധ്യമം ഉപയോഗിക്കരുതെന്ന് പറയാൻ സാധിക്കില്ല. …

എന്‍ഡോസള്‍ഫാന്‍ സമരം ഒത്തുതീര്‍പ്പായി

എന്‍ഡോസള്‍ഫാന്‍ സമരം ഒത്തുതീര്‍പ്പായി. നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രവര്‍ത്തകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിശോധിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പുനല്‍കി. ചര്‍ച്ചയിലെ തീരുമാനം പരിഗണിച്ച്‌ സമരം അവസാനിപ്പിക്കുന്നതായി ചര്‍ച്ചയ്‌ക്ക് …

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ കേരളത്തിന് തിരിച്ചടി

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ കേരളത്തിന് തിരിച്ചടി. വിഴിഞ്ഞം പദ്ധതിക്കെതിരായ ഹരജികള്‍ പരിഗണിക്കുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണലിന് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ സുപ്രീംകോടതി നീക്കി. ആറാഴ്ചക്കകം കേസില്‍ വാദം …

പ്രധാനമന്ത്രിയുടെ വാഹനത്തിന് നേരെ പൂച്ചട്ടിയെറിഞ്ഞ യുവതി അറസ്റില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം നടത്തിയ യുവതിയെ പോലീസ് കസ്റഡിയില്‍ എടുത്തു. ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവമുണ്ടായത്. രാഷ്ട്രപതി ഭവനു സമീപം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം …

യുവാവിനെ തല്ലിക്കൊന്ന സംഭവം: പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു.ചിത്രങ്ങള്‍ കാണാം

വക്കത്ത് മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അടിച്ച് കൊന്ന കേസിലെ പ്രതികളെയും കൂട്ടി പോലീസ് തെളിവെടുപ്പ് നടത്തി. പ്രതികള്‍ക്കെതിരെ ജനരോഷം ഉണ്ടാകുമെന്ന കാരണത്താല്‍ കനത്ത പോലീസ് ബന്തവസില്‍ …

മുഖ്യമന്ത്രിയായി തുടര്‍ന്നുകൊണ്ട് സ്വസ്ഥമായി നാട്ടില്‍ ഇറങ്ങി നടക്കാമെന്ന് ഉമ്മന്‍ ചാണ്ടി കരുതേണ്ടെന്ന് പിണറായി വിജയന്‍

മുഖ്യമന്ത്രിയായി തുടര്‍ന്നുകൊണ്ട് സ്വസ്ഥമായി നാട്ടില്‍ ഇറങ്ങി നടക്കാമെന്ന് ഉമ്മന്‍ ചാണ്ടി കരുതേണ്ടെന്ന് പിണറായി വിജയന്‍.അലോസരങ്ങളുടെ ദിനങ്ങളാണ് മുഖ്യമന്ത്രിക്ക് ഇനി. മന്ത്രി കെ.സി ജോസഫ് നിലവിട്ട് ഉമ്മന്‍ ചാണ്ടിയെ …

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷി പറഞ്ഞ ആള്‍ക്കു നേരെ ഒഞ്ചിയത്ത് ആക്രമണം

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷി പറഞ്ഞ ആള്‍ക്കു നേരെ ഒഞ്ചിയത്ത് ആക്രമണം. കുന്നുമ്മക്കര പുതിയോട്ടില്‍ മീത്തല്‍ പ്രമോദിനാണ് പരിക്കേറ്റത്. പട്ടിക ഉപയോഗിച്ചുള്ള അടിയില്‍ പ്രമോദിന്റെ തലയ്ക്കു സാരമായ …

മൃതദേഹം ദഹിപ്പിക്കുന്നതിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍.

മൃതദേഹം ദഹിപ്പിക്കുന്നതിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍. വിറകുകത്തിച്ച് സംസ്കരിക്കുന്നത് പരിസ്ഥിതി മലിനീകരവും ചിതാഭസ്മം നദിയിലൊഴുക്കുന്നത് ജലമലിനീകരണവും സൃഷ്ടിക്കും. ബദല്‍ മാര്‍ഗങ്ങള്‍ പരിസ്ഥിതി മന്ത്രാലയം പരിശോധിക്കണമെന്നും ദേശിയ ഹരിത …