February 2016 • Page 2 of 48 • ഇ വാർത്ത | evartha

കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണ വിമാനം വിജയകരമായി പറന്നിറങ്ങി

കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണ വിമാനം വിജയകരമായി പറന്നിറങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, മന്ത്രിമാരും അടക്കം പ്രദേശവാസികളും പരീക്ഷണപ്പറക്കല്‍ വീക്ഷിക്കാന്‍ എത്തിയിരുന്നു. വ്യോമസേനയുടെ കോഡ് 2ബി വിമാനമാണ് റണ്‍വെ സംവിധാനം …

സംയുക്ത ചൊവ്വാ പര്യവേഷണ പദ്ധതിക്കായി ഇന്ത്യയെ ക്ഷണിച്ച് നാസ

സംയുക്ത ചൊവ്വാ പര്യവേഷണ പദ്ധതിക്കായി ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയെ (ഐഎസ്ആര്‍ഒ) ക്ഷണിച്ച് നാസ. ചൊവ്വായിലേക്ക് റോബോട്ടിക് പര്യവേഷണം നടത്താന്‍ ഇന്ത്യയെ ക്ഷണിച്ചിട്ടുണ്‌ടെന്നും നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി …

ഓസ്‌കാര്‍ വേദിയില്‍ മുന്‍വിധികളെ കാറ്റില്‍പ്പറത്തി മാഡ് മാക്‌സ് കുതിക്കുന്നു; മികച്ച നടന്‍ ലിയനാര്‍ഡോ ഡികാപ്രിയോ, നടി ബ്രീ ലാര്‍സണ്‍

ഒടുവില്‍ ലോകമെങ്ങുമുള്ള ആരാധകരെ ആഹ്‌ളാദത്തിലാക്കി ലിയനാര്‍ഡോ ഡികാപ്രിയോക്ക് അഭിനയ ജീവിതത്തിലെ മികച്ച നടനുള്ള ആദ്യ ഓസ്‌കര്‍. മികച്ച നടിയായി ബ്രീ ലാര്‍സനെയും തെരഞ്ഞെടുത്തു. സ്പോട്ട്ലൈറ്റാണ് മികച്ച ചിത്രം. …

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ മാര്‍ജിന്‍ഫ്രീ മിനി ജ്വല്ലേഴ്‌സ് ഏറ്റൂമാനൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു.

സ്വര്‍ണ്ണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും മാര്‍ജിന്‍ഫ്രീ വിലയില്‍ ലഭിക്കുന്ന ബോബി ചെമ്മണൂര്‍ മാര്‍ജിന്‍ഫ്രീ മിനി ജ്വല്ലേഴ്‌സ് ഏറ്റൂമാനൂരില്‍ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ റോസമ്മ സിബി (ഏറ്റുമാനൂര്‍ …

വി.എസിന്റെ സ്ഥാനാർത്ഥിത്വം സംസ്ഥാന നേതൃത്വം തീരുമാനിക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ മത്സരിക്കുന്ന കാര്യം കേന്ദ്രവുമായി ചര്‍ച്ച ചെയ്തിതില്‍ തീരുമാനമായില്ല. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിഷയത്തില്‍ തീരുമാനം സംസ്ഥാന ഘടകത്തിന് വിട്ടു. ഇതിനായി …

ട്രെയിനിലെ പുതപ്പുകള്‍ ശുചിയാക്കിയിട്ട് രണ്ടുമാസം;കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ റയിൽവേ ജീവനക്കാർ

ട്രെയ്നിലെയാത്രക്കാര്‍ക്ക് നല്‍കുന്ന പുതപ്പ് രണ്ട് മാസത്തില്‍ ഒരിക്കല്‍ മാത്രമെ അലക്കാറുള്ളുവെന്നു കേന്ദ്ര റെയ്ല്‍വേ സഹമന്ത്രി മനോജ് സിന്‍ഹ. രാജ്യസഭയില്‍ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. കിടക്ക വിരിയും …

ലൈറ്റ് മെട്രോയുടെ പ്രാരംഭ പ്രവര്‍ത്തനം അടുത്ത മാസം തുടങ്ങുമെന്ന് ഇ.ശ്രീധരന്‍

കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ പ്രാരംഭ പ്രവര്‍ത്തനം അടുത്ത മാസം തുടങ്ങുമെന്ന് ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്‍. തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി മാര്‍ച്ച് ഒന്‍പതിനും കോഴിക്കോട് മാര്‍ച്ച് …

നുണ പറയാന്‍ ഇതു സീരിയല്‍ അല്ല യഥാര്‍ഥ ജീവിതമാണ്:സ്മൃതി ഇറാനിയ്ക്കെതിരെ രോഹിത് വെമുലയുടെ അമ്മ

ഹൈദ്രാബാദ് സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മരണം സംബന്ധിച്ച് പാര്‍ലമെന്റില്‍ മന്ത്രി സ്മൃതി ഇറാനി പറഞ്ഞത് നുണയാണെന്ന് രോഹിത് വെമുലയുടെ കുടുംബം. രോഹിതിന്റെ അമ്മ രാധിക …

പണമിടപാടില്ലെങ്കില്‍ പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ വേശ്യാലയത്തില്‍ ശാരീരികബന്ധത്തിലേര്‍പ്പെടുന്നതു പോലും കുറ്റകരമല്ലെന്ന് ഹൈക്കോടതി.

പണമിടപാടില്ലെങ്കില്‍ പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ വേശ്യാലയത്തില്‍ ശാരീരികബന്ധത്തിലേര്‍പ്പെടുന്നതു പോലും കുറ്റകരമല്ലെന്ന് ഹൈക്കോടതി.ഹോം സ്റ്റേയിലെ മുറിയില്‍ നിന്ന് രണ്ട് സ്ത്രീകള്‍ക്കൊപ്പം പിടികൂടി അനാശാസ്യക്കുറ്റം ചുമത്തിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് …