സൗദി അറേബ്യയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍;സിറിയയിലേക്ക് സൈന്യത്തെ അയച്ചാല്‍ സൗദിയെ തകര്‍ക്കും

സിറിയയിലേക്ക് കരയുദ്ധത്തിനായി സൈന്യത്തെ അയക്കരുതെന്ന് സൗദി അറേബ്യയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫാണ് സൗദിയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.’സിറിയ ഒരു പരമാധികാര …

ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിന്റെ പേര് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയ്ക്ക് നല്‍കണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭ

ആര്‍.എസ്.എസ് സ്ഥാപകരിലൊരാളായ കെ.ബി. ഹെഡ്ഗേവാറിന്റെ പേര് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയ്ക്ക് നല്‍കണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭ. ഇതിനായി ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നല്‍കി. …

അതിരുവിട്ട ആഘോഷക്കാർ സൂക്ഷിയ്ക്കുക;വിവാഹാഘോഷത്തിന്റെ ഭാഗമായി ആകാശത്തേയ്ക്ക് വെച്ച വെടിയേറ്റ് വരൻ കൊല്ലപ്പെട്ടു

വിവാഹാഘോഷ ചടങ്ങിന്റെ ഭാഗമായി നടന്ന വെടിവെപ്പില്‍ വരന്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ സിതാപൂരിലാണ് സംഭവം. കുതിരപ്പുറത്തിരുന്ന വരന്റെ തലയ്ക്കാണ് അപ്രതീക്ഷിതമായി വെടിയേറ്റത്. വിവാഹാഘോഷത്തിന്റെ ഭാഗമായി ആകാശത്തേയ്ക്ക് വെടിവെച്ചത് ലക്ഷ്യം …

ബാലമന്ദിരത്തിലെ അന്തേവാസികൾ പഠനത്തില്‍ പിന്നാക്കം പോയത് പ്രകൃതിവിരുദ്ധ പീഡനം കാരണം;പുരോഹിതന്‍ പിടിയില്‍

ബാലമന്ദിരത്തിലെ അന്തേവാസികളായ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സ്‌ഥാപനനടത്തിപ്പുകാരനായ വൈദികനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. വളയന്‍ചിറങ്ങര ബാലഗ്രാം ബാലമന്ദിരത്തിന്റെ നടത്തിപ്പുകാരനായ പത്തനംതിട്ട സ്വദേശി ഫാ.ജോണ്‍ ഫിലിപ്പോസ്‌ ആണ്‌ അറസ്‌റ്റിലായത്‌. …

ജെ.എന്‍.യു വിഷയത്തില്‍ പ്രതിഷേധിച്ച് എ.ബി.വി.പിയില്‍ നിന്നും കൂട്ട രാജി

ജെ.എന്‍.യുവിലെ വിഷയം കൈകാര്യം ചെയ്ത രീതിയില്‍ പ്രതിഷേധിച്ച് സര്‍വ്വകലാശാലയിലെ എ.ബി.വി.പി നേതാക്കള്‍ സംഘടനയില്‍ നിന്ന് രാജിവെച്ചു. എ.ബി.വി.പിയുടെ ജെ.എന്‍.യു. ജോയിന്റ് സെക്രട്ടറി പ്രദീപ് നര്‍വാല്‍, സ്‌കുള്‍ ഓഫ് …

കർഷകർ ആത്മഹത്യ ചെയ്യുന്നത് ഫാഷനും ട്രെൻഡുമായെന്ന ബിജെപി എംപി

എല്ലാകർഷക ആത്മഹത്യകളും പട്ടിണികൊണ്ടും തൊഴിൽ ഇല്ലായ്മ കൊണ്ടുമല്ല. ഇതൊരു ഫാഷനും ട്രെൻഡുമായെന്ന് ബിജെപി എം പി. വടക്കൻ മുംബൈയെ പ്രതിനിധീകരിക്കുന്ന എംപി ഗോപാൽ ഷെട്ടിയാണു ആത്മഹത്യ ചെയ്ത …

ജെ.എന്‍.യു. വിവാദം; രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാഷ്ട്രപതിയെ കാണും

ജെ.എൻ.യു സംഭവങ്ങളുടെ പശ്ചാത്തലത്തിലും സ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിലും ദില്ലിയില്‍ ക്രമസമാധാനം പൂര്‍ണ്ണമായും ഇല്ലാതായെന്ന് ധരിപ്പിക്കാന്‍ രാഹുല്‍ഗാന്ധിയുടെ …

മറ്റുള്ളവര്‍ക്കുവേണ്ടി എന്റെ അവയവങ്ങള്‍ എടുക്കുക; അപകടത്തില്‍പ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവരാനാകാത്ത വിധം ശരീരം തകര്‍ന്ന ഹരീഷ് അവസാനമായി പറഞ്ഞത് ഇതായിരുന്നു

എന്റെ അവയവങ്ങള്‍ എടുക്കുക, മറ്റുള്ളവരെ ജീവിപ്പിക്കാന്‍ അതു സഹായിക്കും: അപകടത്തില്‍പ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവരാനാകാത്ത വിധം ശരീരം തകര്‍ന്ന ഹരീഷ് നെഞ്ചപ്പ ജീവന്‍ പോകുന്നതിനു മുമ്പ് അവസാനമായി പറഞ്ഞത് …

വെള്ളാപ്പള്ളിയെ തിരുത്തി തുഷാർ;ആരുമായും രഹസ്യചർച്ച നടത്തിയിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി

ബി.ഡി.ജെ.എസ് ആരുമായും രഹസ്യചർച്ച നടത്തിയിട്ടില്ലെന്ന് പാർട്ടി പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി.ബി.ജെ.പിയുമായി ചില കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട് എന്നതൊഴിച്ചാൽ മറ്റാരുമായും ഒരു ചർച്ചയും നടത്തിയിട്ടില്ല. ഒരു മുന്നണിയുടെയും ഭാഗമാകാമെന്ന …

ബിജെപിയെ പിന്തുണയ്ക്കുന്ന ചില വിഭാഗങ്ങള്‍ രാമക്ഷേത്രത്തേക്കുറിച്ചും മറ്റും നടത്തുന്ന പ്രസ്താവനകള്‍ വര്‍ഗീയ ലഹളയ്ക്കു വഴിവയ്ക്കുമെന്ന് പുരി ശങ്കരാചാര്യ

ഉത്തരവാദിത്വമില്ലാതെ പ്രകോപനപരമായി നടത്തുന്ന പ്രസ്താവനകള്‍ രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നു പുരി ശങ്കരാചാര്യ ജഗദ്ഗുരു സ്വാമി അധോക്ഷ്ജഞാനന്ദ്. ബിജെപിയെ പിന്തുണയ്ക്കുന്ന ചില വിഭാഗങ്ങള്‍ രാമക്ഷേത്രത്തേക്കുറിച്ചും മറ്റും നടത്തുന്ന പ്രസ്താവനകള്‍ …