സൈനികരുടെ വീരമൃത്യു ആത്മഹത്യയ്ക്ക് തുല്യമാണെന്നും ശത്രുക്കളെ വധിക്കുന്നത് കൊലപാതകമാണെന്നും സ്വാമി നിത്യാനന്ദ

നടി രഞ്ജിതയുമായി ബന്ധപ്പെട്ട ലൈംഗികാപവാദത്തില്‍ തമിഴ് മാധ്യമങ്ങള്‍ സി ഡി പുറത്ത് വിട്ടതിലൂടെ വിവാദത്തില്‍ പെട്ട നിത്യാനന്ദ പുതിയ വിവാദവുമായി

ചാനല്‍ അവതാരകരുടേയും അഭിഭാഷകരുടേയും ജെഎന്‍യു സംഭവവികാസങ്ങളിലുള്ള മോശം പെരുമാറ്റത്തില്‍ പ്രമുഖ വാര്‍ത്താ ചാനലായ എന്‍ഡിടിവിയുടെ പ്രതിഷേധം

ചാനല്‍ അവതാരകരുടേയും അഭിഭാഷകരുടേയും ജെഎന്‍യു സംഭവവികാസങ്ങളിലുള്ള മോശം പെരുമാറ്റത്തില്‍ പ്രമുഖ വാര്‍ത്താ ചാനലായ എന്‍ഡിടിവിയുടെ പുതുമയുള്ള പ്രതിഷേധം. വൈകീട്ട് ഒമ്പതുമണിക്ക്

രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റിലായ കനയ്യ കുമാറിനെ സംഘപരിവാര്‍ അനുകൂലികളും അഭിഭാഷകരും പാട്യാല കോടതിയില്‍ ആക്രമിച്ചത് ആസൂത്രിതമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അഫ്സല്‍ഗുരു അനുസമരണം നടത്തിയെന്ന് പേരില്‍ രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റിലായ കനയ്യ കുമാറിനെ സംഘപരിവാര്‍ അനുകൂലികളും

ഫ്രീഡം251 തട്ടിപ്പ്; ജനങ്ങള്‍ മൊബൈലിനായി പണം മുടക്കുന്നതിന് മുമ്പ് രണ്ടുവട്ടം ചിന്തിക്കണമെന്ന് ട്രായിയും ടെലികോം മന്ത്രാലയവും അറിയിച്ചതായി ബി.ജെ.പി എം.പി

‘ഫ്രീഡം 251’ വെറും തട്ടിപ്പാണെന്നും ഈ ഫോണിന് ബി.ഐ.എസ് സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും ബി.ജെ.പി എം.പി കിരിത് സൊമയ്യ.

വര്‍ത്തമാനകാല നയങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഐ.റ്റി സെല്‍ സ്ഥാപകന്‍ പ്രദ്യുത് ബോറ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു

വര്‍ത്തമാനകാല നയങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഐ.റ്റി സെല്‍ സ്ഥാപകന്‍ പ്രദ്യുത് ബോറ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. ബി.ജെ.പിയുടെ നാഷണല്‍ എക്സിക്യുട്ടീവില്‍

ശ്രീനഗറില്‍ പാക് പതാകയേന്തി പ്രകടനം നടത്തിയതിനെ തുടര്‍ന്ന് പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി

ജമ്മു കാശ്മീരിലെ ശ്രീനഗറിലും ജെഎന്‍യു സംഭവങ്ങളുടെ തുടര്‍ച്ചയായി സംഘര്‍ഷം. പാക്കിസ്ഥാന്റെയും ഐഎസിന്റെയും പതാകയേന്തി യുവാക്കള്‍ ശ്രീനഗറില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി.

കനയ്യകുമാറിനെ ഫോട്ടോഷോപ്പിലൂടെ ആക്രമിച്ച് സംഘപരിവാര്‍

ഡല്‍ഹി ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനേതാവ് കനയ്യകുമാറിനെ ഫോട്ടോഷോപ്പിലൂടെ ആക്രമിച്ച് സംഘപരിവാര്‍ സംഘടനകള്‍. വിവിധ ടെലിവിഷന്‍ ചാനലുകളിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും പുറത്തുവന്ന വീഡിയോകളും

ഇപ്പോഴത്തെ ഏറ്റവും വലിയ കുറ്റം ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും എതിര്‍ക്കുന്നതാണെന്ന് അരവിന്ദ് കെജ്‌രിവാള്‍

മാധ്യമപ്രവര്‍ത്തകരെയും ജെഎന്‍യു വിദ്യാര്‍ത്ഥികളെയും കോടതിയ്ക്ക് മുന്നില്‍ ക്രൂരമായി മര്‍ദ്ദിച്ച ബിജെപി എംഎല്‍എ ഒപി ശര്‍മയെ നിസ്സാര വകുപ്പുകള്‍ ചുമത്തി കേസെടുത്ത

കാസര്‍കോട് കലക്ടറേറ്റ് വളപ്പില്‍ സ്വാതന്ത്ര്യ സുവര്‍ണജൂബിലി സ്മാരകമായി ഗാന്ധി പ്രതിമ നിര്‍മിക്കാനുള്ള തീരുമാനം പാഴ്ചെലവാണെന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി

കാസര്‍കോട് കലക്ടറേറ്റ് വളപ്പില്‍ സ്വാതന്ത്ര്യ സുവര്‍ണജൂബിലി സ്മാരകമായി ഗാന്ധി പ്രതിമ നിര്‍മിക്കാനുള്ള തീരുമാനം പാഴ്ചെലവാണെന്നു കാട്ടി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി

തിരുവനന്തപുരം ആര്‍.സി.സിയില്‍ ഗുരുതരാവസ്ഥയില്‍ എത്തിച്ച രോഗിയെ അകതേക്ക് കയറ്റി വിടാതെ ഗേറ്റില്‍ തടഞ്ഞു നിര്‍ത്തി സെക്യുരിറ്റി ജീവനക്കാരന്‍

സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ മുന്‍തൂക്കം നല്‍കുന്ന ആരോഗ്യമേഖലയില്‍ നടക്കുന്നത് തികച്ചും അശ്രദ്ധമായ നടപടിക്രമങ്ങള്‍. ആശുപത്രിയില്‍ രോഗിയുടെ ജീവന്‍രക്ഷിക്കാന്‍ ഓടിയെത്തുന്നവരെ

Page 11 of 48 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 48