ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ മാര്‍ജിന്‍ഫ്രീ മിനി ജ്വല്ലേഴ്‌സ് ഏറ്റൂമാനൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു.

single-img
28 February 2016

screen-12.24.49[01.03.2016]
സ്വര്‍ണ്ണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും മാര്‍ജിന്‍ഫ്രീ വിലയില്‍ ലഭിക്കുന്ന ബോബി ചെമ്മണൂര്‍ മാര്‍ജിന്‍ഫ്രീ മിനി
ജ്വല്ലേഴ്‌സ് ഏറ്റൂമാനൂരില്‍ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ റോസമ്മ സിബി
(ഏറ്റുമാനൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍), വി. കെ. ശ്രീരാമന്‍ (സിനി ആര്‍ട്ടിസ്റ്റ്), സുരേഷ്(സി.പി.ഐ.), ഏറ്റൂമാനൂര്‍
രാധാകൃഷ്ണന്‍(ബി.ജെ.പി.), ജോര്‍ജ്ജ് പുല്ലാട്ട് (കേരള കോണ്‍ഗ്രസ് – എം), സിറില്‍ ജി. നരിക്കുഴി (കേരള കോണ്‍ഗ്രസ്-സെക്കുലര്‍),
അബ്ദുള്‍ സമദ് (ഐ.യു.എം.എല്‍), എന്‍. പി. തോമസ് (പ്രസിഡന്റ്, കെ.വി.വി.ഇ.എസ്), സജീവന്‍ (സെക്രട്ടറി) കെ.സി. തങ്കപ്പന്‍
(യൂണിറ്റ് ജനറല്‍ സെക്രട്ടറി, എ.കെ.ജി.എസ്.എം.എ), ജീന (കെ.എം.സി.സി, ഏറ്റുമാനൂര്‍) കാരിത്താസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ
ഡോ. മേരി കളപ്പുരക്കല്‍, ഡോ. മനു തുടങ്ങിയവര്‍ സംന്ധിച്ചു.
ചടങ്ങില്‍ നിരവധി നിര്‍ധന കുടുംങ്ങള്‍ക്കുള്ള ധനസഹായ വിതരണവും നടന്നു.
മിനി ജ്വല്ലറി ഷോറൂമുകള്‍ക്ക് വലിയ ജ്വല്ലറികളെ അപേക്ഷിച്ച് പ്രവര്‍ത്തനച്ചെലവ് വളരെ കുറവാണ്. ഇതുവഴി ലഭിക്കുന്ന ലാഭം
ആഭരണങ്ങളുടെ വിലയില്‍ കിഴിവ് ചെയ്ത് ഉപഭോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞവിലയിലാണ് ബോബി ചെമ്മണൂര്‍ മാര്‍ജിന്‍ ഫ്രീ മിനി
ജ്വല്ലറി ഷോറൂമുകളിലൂടെ ആഭരണങ്ങള്‍ നല്‍കുന്നത്. ഏറ്റുമാനൂര്‍ കൂടാതെ തൃപ്പൂണിത്തുറ, കോതമംഗലം, അടിമാലി, പന്തളം, റാന്നി,
കൊട്ടാരക്കര, ബാലരാമപുരം, കാട്ടാക്കട, വര്‍ക്കല, ഇരിങ്ങാലക്കുട, പട്ടാമ്പി, പെരിന്തല്‍മണ്ണ, മാനന്തവാടി, ഇരിട്ടി, കാഞ്ഞങ്ങാട്, നീലേശ്വരം
എന്നിവിടങ്ങളില്‍ ഉടന്‍തന്നെ മാര്‍ജ്ജിന്‍ ഫ്രീ മിനി ജ്വല്ലറി ഷോറൂമുകള്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കുന്നതാണ്. കേരളത്തിലുടനീളം
പ്രവര്‍ത്തനമാരംഭിക്കുന്ന 17 മിനി ജ്വല്ലറി ഷോറൂമുകളുമായ് ബന്ധപ്പെട്ടുകൊ് മുന്നൂറോളം ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുന്നതാണെന്ന് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു. ഇന്ത്യയിലെ
ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് സ്വര്‍ണ്ണാഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഡയമ് ആഭരണങ്ങള്‍ 4499 രൂപ മുതല്‍
ലഭ്യമാണ്. സ്വര്‍ണ്ണാഭരണങ്ങളുടെ പരിശുദ്ധി ഉപഭോക്താക്കള്‍ക്ക് നേരിട്ട് നോക്കി മനസ്സിലാക്കുവാന്‍ കാരറ്റ് ചെക്കിംഗ് മെഷീന്‍ ഷോറൂമില്‍
സജ്ജമാക്കിയിരിക്കുന്നു.