സിറിയയിൽ കരയുദ്ധത്തിനൊരുങ്ങുന്ന സൗദി ഭരണകൂടത്തിന് സൈനിക മേധാവികളുടെ രഹസ്യ കത്ത്;യുദ്ധത്തിനിറങ്ങിയാൽ പ്രത്യാഘാതം ഗുരുതരം

single-img
27 February 2016

saudi-military-1024x565

സിറിയയിൽ കരയുദ്ധത്തിനൊരുങ്ങുന്ന സൗദി ഭരണകൂടത്തിന് മുന്നറിയുപ്പ് നൽകി സൈനിക മേധാവികള്‍ രഹസ്യ കത്ത്.യുദ്ധത്തെത്തുടര്‍ന്ന് ഏറ്റുവാങ്ങേണ്ടി വരുന്ന ഗുരുതര പ്രത്യാഘാതങ്ങളെപ്പറ്റിയാണ് കത്തില്‍ പറയുന്നത്. സൗദി രാജാവിനാണ് കത്ത് കൈമാറിയത്.

1455795516photo_2016-02-18_06-34-16അറബ് സൈന്യത്തിന് യുദ്ധത്തില്‍ മേല്‍ക്കൈ നേടാനാകില്ലെന്ന് കത്തിൽ ആശങ്ക പങ്ക് വെയ്ക്കുന്നുണ്ട്. പത്ത് ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് യുദ്ധത്തിലെ ആശങ്കകള്‍ പങ്കുവച്ച് രാജാവിന് കത്ത് കൈമാറിയത്

ഉടനടി യുദ്ധത്തിനിറങ്ങേണ്ടെന്നും വ്യക്തമായി പഠനത്തിനുശേഷം ശേഷം ഉചിതമായ തീരുമാനം എടുത്താല്‍ മതിയെന്നു രഹസ്യ കത്തിൽ വ്യക്തമാക്കുന്നുണ്ട്.