കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ക്കെതിരേ സുധീരന്‍

single-img
20 February 2016

sudheeran-650_050414104731

കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ക്കെതിരേ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ രംഗത്ത്. നേതാക്കള്‍ക്ക് കെപിസിസി നേതൃയോഗങ്ങളില്‍ അവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. യോഗത്തില്‍ പറയാതെ പുറത്തിറങ്ങി അഭിപ്രായം പറയുന്നത് യുഡിഎഫിനു അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷത്തെ ബാധിക്കുമെന്നും വി.എം.സുധീരന്‍ കൂട്ടിച്ചേര്‍ത്തു.