ജെ.എന്‍.യു വിഷയത്തിൽ ബിജെപിയിൽ നിന്ന് വിമതസ്വരം;കനയ്യ കുമാറിനു പിന്തുണയുമായി ബി.ജെ.പി നേതാവ് ശത്രുഘന്‍ സിന്‍ഹ.

single-img
17 February 2016

Shatrughan-Sinha_PTIരാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാറിനു പിന്തുണയുമായി ബി.ജെ.പി നേതാവ് ശത്രുഘന്‍ സിന്‍ഹ.ദേശവിരുദ്ധമായി ഒന്നും കനയ്യ പറഞ്ഞിട്ടില്ലെന്ന് ശത്രുഘന്‍ സിന്‍ഹ പറഞ്ഞു.

കനയ്യ കുമാറിന്റെ പ്രസംഗം വായിച്ചതായും അതിൽ രാജ്യദ്രോഹപരമായി ഒന്നും ഇല്ലെന്നും സിൻഹ ട്വിറ്ററിൽ കുറിച്ചു.