സിപിഐഎം-ബിജെപി സംഘര്‍ഷത്തില്‍ പരുക്കേറ്റ സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു

single-img
17 February 2016

shibu-killedസിപിഐഎം ബിജെപി സംഘര്‍ഷത്തില്‍ പരുക്കേറ്റ സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു.സിപിഐഎം പള്ളിപ്പുറം വടക്ക് ലോക്കല്‍കമ്മിറ്റി അംഗമായ ഷിബു (38) ആണ് മരിച്ചത്.

സംഘര്‍ഷത്തിനിടെ ഇയാള്‍ക്ക് തലക്ക് ഇരുമ്പ് വടി കൊണ്ട് അടിയേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതീവ ഗുരുതരമായി തുടര്‍ന്ന ഇയാള്‍ ഇന്ന് രാവിലെ മരിക്കുകയായിരുന്നു.