ഐഫോണ്‍ 6എസ് സില്‍വറിന്റെ വില കുറഞ്ഞു

single-img
13 February 2016

download (1)ഐഫോണ്‍ 6എസ് സില്‍വറിന്റെ വില കുറഞ്ഞു. ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ വിലയാണ് ഈ ആഴ്ച 6എസിനുള്ളത്. 57,495 രൂപയാണ് ഇപ്പോള്‍ 6 എസിന് നിലവിലുള്ളത്. 82,000 രൂപയായിരുന്നു സില്‍വറിന് നേരത്തെ ഉണ്ടായിരുന്നത്.കഴിഞ്ഞ ആഴ്ച 120 ജിബി 6എസ് റോസ് ഗോള്‍ഡിന്റെ വില കുറഞ്ഞിരുന്നു. 60,000 രൂപയായിരുന്നു 6 എസ് റോസ് ഗോള്‍ഡിന്റെ വില.