സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ : കേരളം പുറത്ത്‌

single-img
13 February 2016

downloadസന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫൈനല്‍ റൗണ്ട്‌ കാണാതെ കേരളം പുറത്ത്‌. തമിഴ്‌നാടിന്‌ എതിരായ നിര്‍ണ്ണായക മത്സരത്തില്‍ സമനില പിടിക്കാനെ കേരളത്തിന്‌ കഴിഞ്ഞുള്ളൂ. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.കേരളത്തിന്റെ പ്രതിരോധ നിരയിലെ പാളിച്ചയാണ്‌ കളി സമനിലയില്‍ അവസാനിക്കാന്‍ ഇടയാക്കിയത്‌.