ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

single-img
12 February 2016

sensexഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 34.29 പോയന്റ് നേട്ടത്തില്‍ 22,986.12ലും നിഫ്റ്റി 4.60 പോയന്റ് ഉയര്‍ന്ന് 6980.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 898 ഓഹരികള്‍ നേട്ടത്തിലും 1684 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.