പി.ജയരാജനെ ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു

single-img
12 February 2016

jayarajan1

കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യേപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കോടതിയില്‍ കീഴടങ്ങി. കോടതി ജയരാജനെ ഒരുമാസത്തേക്ക് റിമാന്‍ഡ് ചെയ്തു.

പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയരാജന്‍ രാവിലെയാണ് ആശുപത്രി വിട്ടത്. ആശുപത്രിയില്‍നിന്ന വിട്ട ജയരാജന്‍ നേരെ തലശേരി സെഷന്‍സ് കോടതിയിലേക്ക് നീങ്ങുകയായിരുന്നു.