സ്‌പെയിന്റെ മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം ലിയോണല്‍ മെസ്സിക്ക്‌

single-img
12 February 2016

imagesസ്‌പെയിന്റെ മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം ബാഴ്‌സലോണ സൂപ്പര്‍താരം ലിയോണല്‍ മെസ്സിക്ക്‌. സ്‌പെയിന്‍ പുരസ്‌കാം ഏര്‍പ്പെടുത്തിയ ശേഷം ആദ്യമായാണ്‌ മെസ്സിക്ക്‌ ലഭിക്കുന്നത്‌. ലാലീഗയിലെ നടപ്പ്‌ സീസണില്‍ ബാഴ്‌സയ്‌ക്ക് വേണ്ടി നേടിയ ആറ്‌ ഗോളുകളാണ്‌ മെസ്സിയെ പുരസ്‌കാരത്തിന്‌ അര്‍ഹനാക്കിയത്‌.
ഒരു ഹാട്രിക്ക്‌ ഉള്‍പ്പെടെ ജനുവരിയില്‍ മികച്ച പ്രകടനമാണ്‌ ബാഴ്‌സയ്‌ക്കായി മെസ്സി കാഴ്‌ചവച്ചത്‌.