മുന്‍ പാകിസ്‌താന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷറഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
11 February 2016

musharrafമുന്‍ പാകിസ്‌താന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷറഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  വീട്ടില്‍ കുടുംബാംഗങ്ങളുമായി സംസാരിച്ചിരിക്കവെയാണ്‌ മുഷറഫ്‌ തളര്‍ന്നുവീണത്‌. അദ്ദേഹത്തെ ഉടന്‍തന്നെ പി.എന്‍.എസ്‌ ഷിഫാ ആശുപത്രിയിലേക്ക്‌ മാറ്റി.