അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസി വൃക്ക രോഗത്തിന് ചികിത്സയില്‍

single-img
10 February 2016

messi-header_3546942kഅര്‍ജന്റീനിയന്‍ താരം ലയണല്‍ മെസി വൃക്ക രോഗത്തിന് ചികിത്സയില്‍. വയറു വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മെസിയുടെ വൃക്കയില്‍ കല്ല് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ മെസിക്ക് കൂടുതല്‍ പരിശോധനകള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസമാണ് വീണ്ടും വയറു വേദന കലശലായതിനെ തുടര്‍ന്ന് മെസി വീണ്ടും ആശുപത്രിയില്‍ ചികിത്സ തേടിയത്.