ഓഹരി മേഖലയിൽ കനത്ത ഇടിവ്

single-img
10 February 2016

sensexഓഹരി മേഖലയിൽ കനത്ത ഇടിവ്. സെന്‍സെക്സ് 262 പോയിന്‍റ് നഷ്ടത്തില്‍ 23,758ലും നിഫ്റ്റി 82പോയിന്‍റ് താഴ്ന്ന് 7215 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 21മാസത്തെ താഴ്ന്ന നിലാവാരത്തിലാണ് ഇപ്പോള്‍ സൂചികകള്‍ ഉള്ളത്.