പശ്ചിമ ബംഗാളിലെ സിലിഗുഡിയില്‍ കാട്ടാന ജനവാസ പ്രദേശത്തിറങ്ങി നൂറുകണക്കിനു വീടുകള്‍ തകര്‍ത്തു.

single-img
10 February 2016

screen-14.37.35[10.02.2016]ഡാര്‍ലിങ്ങിലെ സിലിഗുരി ജില്ലയില്‍ കാട്ടാന തകര്‍ത്തെറിഞ്ഞത് 100 ഓളം കെട്ടിടങ്ങളും വാഹനങ്ങളും. ബൈക്കുന്തപൂര്‍ വനമേഖലയില്‍ നിന്നും സിലുഗുരി ടൗണില്‍ കഴിഞ്ഞ ദിവസമാണ് ആനയിറങ്ങിയത്.

അപ്രതീക്ഷിതമായി എത്തിയ കാട്ടാന നടത്തിയ ആക്രമണം നോക്കി നില്‍ക്കാനെ ജനങ്ങള്‍ക്ക് കഴിഞ്ഞൊള്ളു. ജനവാസ പ്രദേശത്തെത്തിയ ആന കാണുന്ന വീടുകളെല്ലാം തകര്‍ക്കുകയായിരുന്നു[mom_video type=”youtube” id=”97Q2GAC9W_4″]